അമ്മയുടെ ഇരട്ട സഹോദരിയേ കണ്ട കുഞ്ഞിന്റെ പ്രതികരണം കണ്ടോ…

ഇരട്ടകളായി ജനിക്കുന്നവരെ പലപ്പോഴും തിരിച്ചറിയാൻ പ്രയാസമാണ്. കൂടപ്പിറപ്പുകൾ ക്കും കൂട്ടുകാർക്ക് പോലും പലപ്പോഴും ഇവരെ തിരിച്ചറിയാൻ കഴിയാതെ പോകാറുണ്ട്. നമ്മുടെ ലോകത്ത് ഇത്തരത്തിൽ ഇരട്ടകൾ ധാരാളമുണ്ട്. ഇവരുടെ വസ്ത്രരീതി വഴിയും മേക്കപ്പുകൾ വഴിയുമാണ് പലപ്പോഴും ഇവരെ തിരിച്ചറിയാൻ സാധിക്കുക.

അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. അമ്മയുടെ ഇരട്ട സഹോദരിയെ ആദ്യമായി കണ്ട കുഞ്ഞുവാവയുടെ അവസ്ഥയാണ് ഇവിടെ ഏവരെയും കൗതുകം നിറക്കുന്നത്. അമ്മയുടെ ഇരട്ട സഹോദരിയെ ആദ്യമായി കണ്ട കുഞ്ഞിന്റെ അവസ്ഥ കണ്ടോ കുഞ്ഞിന്റെ അമ്മ തന്നെയാണ് ഈ വീഡിയോ സോഷ്യൽ.

https://youtu.be/zb-3mPH5tGw

മീഡിയയിൽ പങ്കുവെച്ചത്. വിദേശത്തായിരുന്ന ഇരട്ട സഹോദരി വർഷങ്ങൾക്കുശേഷം വീട്ടിൽ വന്നപ്പോഴാണ് കുട്ടി ആദ്യമായി അമ്മയുടെ ഇരട്ട സഹോദരിയെ കാണുന്നത്. അമ്മയുടെ ഇരട്ട സഹോദരിയെ ആദ്യമായി കണ്ടപ്പോൾ അമ്മയാണെന്ന് കരുതിയ കുട്ടി.

പിന്നീട് സ്വന്തം അമ്മയെ കണ്ടപ്പോൾ മൊത്തത്തിൽ സംശയത്തിൽ ആയി. കുട്ടിയുടെ ആ മുഖ ഭാവം ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആരെയും കൗതുകം നിറയ്ക്കുന്ന രംഗങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *