സ്നേഹം ആരാലും നിർബന്ധിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല. എന്നാൽ നിഷ്കളങ്ക സ്നേഹം പലതും ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ്. അത്തരത്തിലൊരു സംഭവത്തിന്റെ ചിത്രങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ആരുടേയും കണ്ണുകൾ ഒരു നിമിഷം നിറച്ച് കളയും ഈ ചിത്രങ്ങൾ. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാൻ അവസാന നിമിഷങ്ങൾ അരികിൽ ഇരിക്കാൻ ആശുപത്രിയുടെ മതിലിനു മുകളിൽ കയറിയ.
മകന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വയറൽ ആവുകയാണ്. പാലസ്തീന് യുവാവിനെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. അമ്മയെ ചികിത്സിക്കുന്ന ആശുപത്രിയുടെ ഐ സിയുടെ പുറം ജനാലയിൽ ആണ് കയറിപ്പറ്റിയത്. 73 കാരിയായ അമ്മ കുറച്ച് ദിവസം മുൻപാണ് മരണമടഞ്ഞത്. മകൻ കാണാൻ എത്തിയതിനുശേഷം ആയിരുന്നു മരണം. ഈ 30-കാരൻ അമ്മയുടെ ജനാലയുടെ.
അരികിൽ ഇരിക്കുന്ന ചിത്രം നൂറുകണക്കിന് ആളുകളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. അമ്മ മരിക്കുന്നതുവരെ രാത്രിയായാൽ എല്ലാ ദിവസവും രാത്രിയായാൽ ജനാലയുടെ മുകളിൽ വന്നു ഇരിക്കുമായിരുന്നു. എത്ര സ്നേഹംനിറഞ്ഞ മകൻ എന്ന അടിക്കുറിപ്പ് കൂടിയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. മകൻ പോസ്റ്റിന് മറുപടി പറയുന്നത് ഇങ്ങനെ.
ഞാൻ ആശുപത്രിയിൽ കടക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അനുവാദം ലഭിച്ചില്ല. അവസാനം അമ്മയെ കാണാനാണ് ഞാൻ ജനാലയുടെ മുകളിൽ കയറിയത്. ഇത്തരത്തിലുള്ള മക്കളെ ഇന്നത്തെ കാലത്ത് ലഭിക്കുക എന്നത് തന്നെ ഭാഗ്യമാണ്. മാതാപിതാക്കളെ പ്രായമാകുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന വൃദ്ധസദനത്തിൽ ഉപേക്ഷിക്കുന്ന മക്കളെല്ലാം ഇതൊക്കെ ഒന്ന് കാണണം. ആരുടെയും പ്രശംസ ഏറ്റുവാങ്ങുന്ന ഒരു ചിത്രം കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.