വിവാഹത്തിനുശേഷം വധുവിന്റെയും വരന്റെയും നിമിഷങ്ങൾ സ്നേഹം കൊണ്ട് നിറയും. പിന്നീടങ്ങോട്ട് സന്തോഷകരമായ നിമിഷങ്ങൾ ആയിരിക്കും ജീവിതത്തിൽ ഉണ്ടാകുക അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആണ് ഓരോരുത്തരും ആഗ്രഹിക്കുക. എന്നാൽ തികച്ചും വ്യത്യസ്തമായ ഒന്നാണ് ഉത്തർപ്രദേശിലെ മുസാഫിർ നഗറിൽ നടന്നത്.
വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വധു വരനെ അടുത്ത് വരാൻ അനുവദിക്കുന്നില്ല. ഒൿടോബർ 28ന് യുവാവ് വിവാഹിതനായി. ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയായി വീട്ടിലെത്തുകയും ചെയ്തു. വരാൻ പറഞ്ഞത് അനുസരിച്ച് വിവാഹം വളരെ ആഡംബരത്തോടെ കൂടിയാണ് നടത്തിയത്. എല്ലാവരും വളരെ സന്തോഷത്തോടെയാണ് വിവാഹം ആഘോഷിച്ചത്. എല്ലാം വളരെ മികച്ചത് ആയിരുന്നു.
മധു വിതുവിന്റെ സമയത്ത് ഭാര്യ ബന്ധം പുലർത്താൻ വിസമ്മതിച്ചു. ഇതിനുശേഷവും ഭാര്യയുമായി അടുക്കാൻ ശ്രമിക്കുമ്പോൾ അവൾ ചില ഒഴിവുകഴിവുകൾ പറഞ്ഞു നിരസിക്കും തുടക്കത്തിൽ ഭർത്താവ് അത് അവഗണിച്ചു. എന്നാൽ ഇത് തുടർ സംഭവം ആയതോടെ ഭർത്താവിന് സംശയം ഉടലെടുത്തു. തുടർന്ന് യുവാവ് അസ്വസ്ഥൻ ആവുകയും ഭാര്യയെ വൈദ്യപരിശോധനയ്ക്കായി വിധേയമാക്കുകയും ചെയ്തു.
വൈദ്യപരിശോധനയിൽ വധു ഒരു സ്ത്രീ അല്ലെന്നും മറിച്ച് ഒരു ഭിന്നലിംഗ കാരനാണെന്ന് കണ്ടെത്തി. ഭർത്താവ് ഇത് അറിഞ്ഞ ഉടനെ തന്നെ ഞെട്ടിത്തരിച്ചുപോയി. ശേഷം ഭർത്താവ് പോലീസിനെ വിളിക്കുകയും പോലീസ് വധുവിനെയും കുടുംബാംഗങ്ങളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ഒപ്പം വധുവിന്റെ മെഡിക്കൽ രേഖകൾ പരിശോധിക്കുകയും ചെയ്തു. പിന്നീട് വധുവിനെ കുടുംബത്തോടൊപ്പം പറഞ്ഞയക്കുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.