ഇടതൂർന്ന നീളമുള്ള മുടി സ്ത്രീകളുടെ സ്വപ്നമായിരിക്കും. ഇങ്ങനെ മുടി വളർത്തി നടക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ എല്ലാവർക്കും അതിനു കഴിയാറില്ല. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ മുടി കാടു പിടിച്ച പോലെ വളരാൻ സഹായിക്കുന്ന ഒരു നാടൻ രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുടി നീട്ടി വളർത്തണം എന്ന് ആഗ്രഹിച്ചാലും പലകാരണങ്ങൾ കൊണ്ടും നടക്കാതെ പോകാറുണ്ട്.
മുഖ സൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മുടിയുടെ സൗന്ദര്യവും. മുടി പൊട്ടി പോകുന്നത് മുടി കൊഴിഞ്ഞു പോകുന്നത് മുടി ഉള്ളു കുറയുന്നത് തുടങ്ങിയ കാരണങ്ങളാൽ മുടി നീട്ടി വളർത്താൻ പലർക്കും കഴിയാതെ വരാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് മുടി നീട്ടി വളർത്താൻ സഹായിക്കുന്ന ഒന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒരു ഹെയർ മാസ്ക്കാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുളിക്കുന്നതിനു മുൻപ് ചെയ്യാവുന്ന ഒരു കാര്യമാണ് ഇത്.
ഇതിന് ആവശ്യമുള്ളത് കറിവേപ്പില അലോവേര കഞ്ഞിവെള്ളം എന്നിവയാണ്. വളരെ പെട്ടെന്ന് തന്നെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. നാടൻ രീതിയിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകാൻ സാധ്യതയില്ല. കറിവേപ്പില തലമുടി തഴച്ചു വളരാൻ സഹായിക്കുന്ന ഒന്നാണ്.
അലോവേര മുടി കൊഴിച്ചിൽ നിർത്താനും മുടി വീണ്ടും വളരാൻ സഹായിക്കുന്ന ഒന്നാണ്. കഞ്ഞിവെള്ളം തലയ്ക്ക് തണുപ്പ് നൽകുന്ന ഒന്നുമാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.