പ്രണയം തലയ്ക്കു പിടിച്ചാൽ പിന്നെ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പറയാൻ കഴിയില്ല. പലപ്പോഴും നാം ചിന്തിക്കുന്നതിനും അപ്പുറത്തുള്ളത് ആയിരിക്കും ഇവർ പ്രവർത്തിക്കുക. ഇത്തരത്തിലുള്ള സംഭവങ്ങൾ നിരവധി സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ആരായാലും ഇതുകേട്ടാൽ തരിച്ചു പോകും. പ്രേമത്തിന് കണ്ണും കയ്യും ഇല്ല എന്ന് പറയുന്നത് അതുകൊണ്ടാണ്.
അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. നല്ല അസ്സല് പണിയാണ് 18 വയസ്സുള്ള കാമുകനും പ്രായപൂർത്തി ആകാത്ത കാമുകിക്കും കിട്ടിയത്. ഇവർ ചെയ്തുകൂട്ടിയത് അറിഞ്ഞു തലയിൽ കൈ വയ്ക്കുകയാണ് നാട്ടുകാർ. ഇവർ വർഷങ്ങളായി പ്രണയത്തിലായിരുന്നു. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിലെത്തി സ്വന്തം വീട്ടിൽ എത്തിച്ച് പ്രണയം പങ്കിടുകയായിരുന്നു യുവാവ്. പ്രണയം നടിച്ച് വശത്താക്കി യാണ് പെൺകുട്ടിയെ ഇയാൾ രാത്രിയിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചിരുന്നത്.
ഒരു വർഷമായി ആരും ഇത് അറിഞ്ഞിരുന്നില്ല. എല്ലാവരും ഉറക്കത്തിൽ ആകുന്നതോടെ ബൈക്കിൽ എത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു പതിവ്. രാത്രി പത്തുമണിയോടെ പെൺകുട്ടിയുടെ വീടിനു സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി വെച്ച ശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നു പിറകിൽ ഇരുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും.
ഇവിടെ ഒന്നിച്ച് കഴിയുകയും ഉറങ്ങുകയും ചെയ്യും. പിന്നീട് 5 മണിക്ക് മുൻപ് തന്നെ പെൺകുട്ടിയെ തിരികെ വീട്ടിൽ എത്തിക്കും. എന്നാൽ ഒരു ദിവസം ഉണരാൻ താമസിച്ചതാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ രാവിലെ നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് നാട്ടുകാരും വീട്ടുകാരും സംഭവം അറിയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.