ഭർത്താവിന്റെയും നായയുടെയും പ്രവർത്തിയിൽ സംശയം… പിന്നീട് സംഭവിച്ചത് കണ്ടോ..!!

നായകളുടെ സ്നേഹത്തെപ്പറ്റി കരുതലിനെ പറ്റിയും കൂടുതലൊന്നും ആരോടും പറയേണ്ട ആവശ്യമില്ല. നായ്ക്കളോളം നന്ദിയും സ്നേഹവുമുള്ള മൃഗങ്ങൾ ഇല്ല എന്ന് തന്നെ പറയാം. അത്തരത്തിലുള്ള കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുക. ഒരു നേരത്തെ അന്നം നൽകിയാൽ സ്നേഹവും കരുതലും ഇരട്ടിയായി തിരിച്ചു നൽകുന്നവരാണ് നായകൾ. വീട്ടിൽ ഒരു നായ ഉണ്ടെങ്കിൽ അതിനെ കുടുംബത്തിലെ.

ഒരു അംഗത്തെ പോലെയാണ് എല്ലാവരും കാണുന്നത്. അത്രയും സ്നേഹം നമുക്ക് തരാനായി ആ നായക്കു കഴിയും. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു യുവതി ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. വീട്ടിൽ ഈ സ്ത്രീയും ഭർത്താവും ഒരു നായയും ആണ് ഉള്ളത്. ഭർത്താവ് വീട്ടിലിരുന്ന് തന്നെയാണ് ഒരു ഓൺലൈൻ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നത്.

https://youtu.be/uGYieFnnyI8

എന്നാൽ ഒരുകാര്യം ഈ യുവതി ശ്രദ്ധിച്ചു. പണ്ടെല്ലാം ഭർത്താവിന് ഇത്രയേറെ സന്തോഷം ഇല്ലായിരുന്നു. നായ വന്നതിനുശേഷമാണ് ഭർത്താവിനെ ഇത്ര സന്തോഷവാനായി കാണുന്നത്. താൻ ജോലിക്ക് പോയി കഴിഞ്ഞാൽ നായയും ഇദ്ദേഹവും കൂടി എന്തായിരിക്കും ചെയ്യുന്നത് എന്നറിയാൻ ഭാര്യയ്ക്ക് തിടുക്കമായി. സംശയം തോന്നിയ ഭാര്യ ഒരു ക്യാമറ ഒളിപ്പിച്ച ശേഷം ജോലിക്ക് പോയി.

തിരിച്ചുവന്ന് അവർ കണ്ടത് നായയും ഭർത്താവും തമ്മിലുള്ള സ്നേഹവും പെരുമാറ്റവുമാണ്. ദിവസം മുഴുവൻ വീട്ടിലിരുന്ന് ജോലി ചെയ്തിട്ടും തന്റെ ഭർത്താവിന് ഒട്ടും മടുപ്പ് തോന്നാത്തത് ഇതു കൊണ്ടാണെന്ന് അവർക്ക് മനസ്സിലായി. ശരിക്കും കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ഞങ്ങളുടെ നായ. ആ യുവതി പറഞ്ഞവസാനിപ്പിച്ചു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *