ആരുടെയും കണ്ണ് നിറക്കുന്ന രംഗങ്ങളാണ് ഇവിടെ കാണാൻ കഴിയുക. ഒരു നിമിഷനേരത്തേക്ക് ആരുടെയും ചങ്കും പിടഞ്ഞു പോകും. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള സ്നേഹം എത്രയാണെന്ന് ആർക്കും പറയാൻ കഴിയില്ല. കാരണം അതിന് അളവില്ല. ഒരു അമ്മ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പോലും നൽകാൻ തയ്യാറുള്ളവരാണ്. അങ്ങനെയല്ലെങ്കിൽ അവർ അമ്മ എന്ന വിളിക്ക് അർഹയും അല്ല. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. 14 വർഷം കാത്തിരുന്നു കിട്ടിയ കുഞ്ഞ് അതിഥിയേ വരവേൽക്കാൻ.
വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന അമ്മയോട് കണ്ണ് നിറഞ്ഞ് ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവൻ മാത്രമാണ് ഈ പ്രസവത്തിൽ ഉണ്ടാവൂ. ഒരുദിവസം പോലും ആലോചിക്കാതെ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടേ പക്ഷേ എന്റെ കുഞ്ഞിന് ഒരു ആപത്ത് പോലും വരരുത് ഒരു ഡോക്ടറുടെ കണ്ണ് നിറയ്ക്കുന്ന അനുഭവക്കുറിപ്പ് ആണ് ഇവിടെ കാണാൻ കഴിയുക.
എന്റെ പരിചരണത്തിൽ ഉള്ള ഒരു യുവതിയെ തനിക്ക് നഷ്ടമായി. എന്തുകൊണ്ട് ഈ ഒരു സ്ത്രീയുടെ കാര്യം തന്നെ ഇത്രയും വിഷമിപ്പിച്ചത് എന്ന് ചോദിച്ചാൽ 14 വർഷം അവൾ ഒരു കുഞ്ഞി കാലിനു വേണ്ടി കൊതിക്കുകയാണ് പല വഴികളും ശസ്ത്രക്രിയകളും ചെയ്തു. പ്രതീക്ഷയോടെ ചികിത്സ തുടർന്ന അവളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു. ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ മിറക്കിൾ എന്നുവേണം ഇതിന് പറയാൻ. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഇല്ലായിരുന്നു.
രണ്ടു പേരിൽ ഒരാൾക്ക് ആയുസ്സ് ഉണ്ടാകൂ എന്ന് തിരിച്ചറിഞ്ഞ നിമിഷം. എന്നാൽ ആ അമ്മ പറഞ്ഞു താൻ മരിച്ചാലും എന്റെ കുഞ്ഞ് സുരക്ഷിതം ആകണം. അങ്ങനെ തന്റെ പൊന്നോമനയെ കണ്ടശേഷം ആ കുഞ്ഞിന് ഒരു ഉമ്മയും കൊടുത്ത് മരണത്തിനു കീഴടങ്ങി. സങ്കടം ചങ്ക് ലൂടെ ഒരു തടസ്സമായി മിണ്ടാൻ കഴിയാത്ത അവസ്ഥ. ഒരു ജീവൻ നിലനിർത്താൻ മറ്റൊരു ജീവൻ വെടിഞ്ഞു അവൾ. അതാണ് അമ്മ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.