കൃമിശല്യം ഇന്നത്തെക്കാലത്ത് കുട്ടികളിൽ കാണുന്ന ഒരു അസുഖമാണ് ഇത്. കുട്ടികളിൽ മാത്രം കണ്ടുവരുന്ന ഒരു അസുഖമായി ഇതിന് കരുതേണ്ട. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇത്തരം അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് നിരവധി കാരണങ്ങൾ ആണ് ഉള്ളത്. അവ ഏതെല്ലാം ആണെന്ന് പലർക്കും അറിയാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് വഴി.
വൃത്തിഹീനം അല്ലാത്ത സ്ഥലങ്ങളിൽ ഇടപഴകി കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് വഴിയും ശരീരത്തിൽ ഈ പ്രശ്നങ്ങൾ വന്നുചേരാൻ സാധ്യത കൂടുതലാണ്. കുട്ടികളാണ് ഇത്തരത്തിൽ കൂടുതലായി കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത്. അതുവഴി കൈകളിൽ നഖത്തിന് ഇടയിൽ ഉണ്ടാകുന്ന ക്രിമി മുട്ടകൾ വൈറ്റിൽ എത്തുകയും പെരുകുകയും ചെയ്യുന്നു. ഇത്തരക്കാരിൽ നിരവധി പ്രശ്നങ്ങളാണ് ശാരീരികമായി കാണാൻ കഴിയുക. ക്ഷീണം രക്ത കുറവ് അനീമിയ ആരോഗ്യക്കുറവ് എന്നിവയെല്ലാം കണ്ടു വരാം.
സാധാരണ കൃമിശല്യം മാറാനായി എല്ലാവർക്കും അറിയാവുന്ന ഒരു മാർഗമാണ് പച്ച പപ്പായ. അത് കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് പലർക്കുമുണ്ട്. അങ്ങനെയുള്ളവർക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് കുട്ടികൾക്ക് ചെയ്യാവുന്ന ഒന്നല്ല. മുതിർന്നവർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇത് തയ്യാറാക്കാൻ ആവശ്യമുള്ളത് ഈ രണ്ടു വസ്തുക്കളാണ്. ഏലക്കായും വെറ്റിലയും ആണ് ആവശ്യമുള്ളത്. അഞ്ചുദിവസം തുടർച്ചയായി ഇത് ചെയ്താൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കണം എന്നീ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.