ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഒരുകാരണവശാലും നിസ്സാരമായി കരുതരുത്. ഇത് പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത്തരത്തിൽ ശരീരത്തിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ചില രോഗങ്ങൾ ആണ് പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയവ. ഈ രോഗങ്ങൾക്കെല്ലാം ലക്ഷണങ്ങൾ പൊതുവേ സാമ്യമുള്ളതായി കാണുന്നു. അതുകൊണ്ടുതന്നെ പൈൽസ് വന്നാലും ഫിസ്റ്റുല വന്നാലും ഫിഷർ വന്നാലും എല്ലാവർക്കും മൂലക്കുരു തന്നെയാണ്.
അതുകൊണ്ടുതന്നെ മൂലക്കുരുവിനുള്ള സ്വയം ചികിത്സ നടത്തി സുഖം തീവ്ര അവസ്ഥയിൽ എത്തുന്നു. ഇത്തരത്തിലുള്ള പല സംഭവങ്ങളും കാണാനിട ഉള്ളതാണ്. അതുകൊണ്ടുതന്നെ ഈ മൂന്ന് രോഗാവസ്ഥയെ കുറിച്ച് വളരെ വ്യക്തമായി തന്നെ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഫിഷർ എന്ന അസുഖത്തെപ്പറ്റിയും ഈ അസുഖം വരാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് നോക്കാം. മലദ്വാരത്തിന് അറ്റത്ത് ഒരു മുറിവ് സംഭവിക്കാം അതികഠിനമായ വേദന കൂടാതെ ബ്ലീഡിങ് അസഹ്യമായ വേദന തുടങ്ങിയവയാണ്.
ഫിഷറിന് ലക്ഷണമായി കാണുന്നത്. സ്ത്രീകളിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. കൂടുതലായി മലബന്ധം പ്രശ്നങ്ങൾ ഉള്ളവരിലും ഈ അസുഖം കാണുന്നുണ്ട്. അതികഠിനമായ വേദന കാരണം വേദന സഹിക്കുക ഇരിക്കാൻ കഴിയാത്ത അവസ്ഥ വരുക ഇത് എല്ലാം തന്നെ ഈ അസുഖത്തിന് പ്രശ്നങ്ങളാണ്. ഈ അസുഖം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത് ആയിട്ടുള്ളത് ഭക്ഷണരീതി തന്നെയാണ്.
രാത്രി കിടക്കുന്ന സമയത്ത് മാംസം കഴിക്കുന്നത് കുറയ്ക്കുക. നാര് അടങ്ങിയ ഭക്ഷണം ശീലമാക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.