പല്ലിലെ കഠിനമായ കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. പല്ലിൽ ഉണ്ടാകുന്ന കറ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം. ഇന്നത്തെ കാലത്ത് പലർക്കും ഉണ്ടാകുന്ന വലിയ ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പലരും ഉണ്ടാകുന്ന കറയും മഞ്ഞ നിറവും. പല കാരണത്താലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പല്ലുകൾ വൃത്തിയായി സംരക്ഷിക്കാത്തത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു.
കൂടാതെ പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും പുകവലി ശീലവും എല്ലാം പല്ലിൽ കറ പിടിക്കുന്നതിന് കാരണമാകുന്നു. പല്ലിൽ ഇങ്ങനെയുണ്ടാകുന്ന കറ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് രണ്ടുനേരവും പല്ലുതേക്കുന്നവരും ഉണ്ട് എന്നാൽ പോലും ഇവരുടെ പല്ലിനടയിൽ കറ അടിഞ്ഞുകൂടുന്ന പ്രശ്നങ്ങൾ കാണാറുണ്ട്.
ഇത് എങ്ങനെ മാറ്റിയെടുക്കാം നമുക്ക് നോക്കാം. ഇതിന് ആവശ്യമുള്ളത് നിങ്ങൾക്ക് വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ചാണ്. ഇഞ്ചി ചെറുനാരങ്ങ ഉപ്പ് എന്നിവ ഉപയോഗിച്ച് ചെയ്യേണ്ട ഒന്നാണ് ഇത്. പല്ലുകൾ നല്ല വൃത്തിയായി ലഭിക്കുന്നതിനും തൂവെള്ളയായി തിളങ്ങുന്നതിന് ഇതു വളരെയേറെ സഹായിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ചെയ്യാവുന്ന യാതൊരു സൈഡ് എഫക്ട് ഇല്ലാത്ത ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കണമെന്നും ഉപയോഗിക്കണമെന്നും താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.