സ്വാർത്ഥതയുടെ ലോകമാണ് ഇന്നത്തെ ഈ ലോകം. സ്വന്തം കാര്യം മാത്രം ചിന്തിച്ച് നടക്കുന്നവരാണ് ഇന്നത്തെ സമൂഹത്തിൽ ഏറെ പേരും. ഇത്തരത്തിലുള്ളവർക്ക് ഏറെ മനസ്സിലാക്കാനും പഠിക്കാനും ഇവിടെ കാണുന്ന ഈ സംഭവത്തിൽ ഉണ്ട്. നിന്ന് തളർന്ന ഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ പോലും ആരും ഇരിപ്പിടം നൽകിയില്ല. ഒടുവിൽ ഭർത്താവ് ചെയ്തത് കണ്ടു കൈയടിച്ച് സോഷ്യൽ മീഡിയ. നിന്ന് തളർന്ന ഗർഭിണിയായ.
സ്ത്രീ എന്ന പരിഗണന നൽകി അവർക്കുവേണ്ടി ഇരിപ്പിടം കേൾക്കാനുള്ള മനസ്സ് അവിടെ ഉണ്ടായിരുന്ന ആർക്കും തന്നെ ഉണ്ടായില്ല. യുവാക്കളും യുവതികളും അവശയായ ഗർഭിണിയുടെ അവസ്ഥ ഇരുന്നുകൊണ്ട് ആസ്വദിച്ചു കാണുന്നു. ആ സ്ത്രീയുടെ വയ്യായ്ക ആരും തന്നെ സാരം ആക്കുന്നില്ല. നിന്ന് തളർന്ന ആവശമായ ഗർഭിണിയായ ഭാര്യയെ കണ്ട് അവസാനം ഭർത്താവ് ചെയ്തതാണ് അഭിനന്ദനം കൊണ്ട് ഇപ്പോൾ അദ്ദേഹത്തെ മൂടുന്നത്.
സ്വന്തം മുതുക് കസേര ആക്കിയാണ് യുവാവ് ഏവർക്കും മാതൃകയായത്. ഹൃദയസ്പർശിയായ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പൂർണ ഗർഭിണിയായ ഭാര്യയെ പതിവ് പരിശോധനയ്ക്കായി കൊണ്ടുവന്നതാണ് ഭർത്താവ്. ഡോക്ടറെ കാണാൻ തിരക്കായിരുന്നു ഏറെനേരം ഭാര്യയും ഭർത്താവും വരിയിൽ നിന്നു. സമയം കടന്നുപോയതോടെ ഭാര്യക്ക് തളർച്ച മൂലം നിൽക്കാനായില്ല.
ആരും ഇവരുടെ അവസ്ഥ പരിഗണിച്ച് കസേര നൽകാൻ തയ്യാറായില്ല ഇതോടെ ഭർത്താവ് ഭാര്യയോട് മുഖത്ത് ഇരുന്നു കൊള്ളാൻ പറയുകയായിരുന്നു. ആദ്യം ഭാര്യ വിസമ്മതിച്ചെങ്കിലും തളർച്ച മൂലം മറ്റ് നിവൃത്തിയില്ലാത്തതിനാൽ ഭർത്താവിന്റെ മുതുകത്ത് ഇരിക്കുകയായിരുന്നു. എന്നാൽ ഇവരുടെ എതിർവശത്തെ നിരവധി പേർ ഇരിക്കുന്നുണ്ടായിരുന്നു. ഈ ദാരുണ കാഴ്ചകണ്ട് ഇവർ മൊബൈലിൽ കുത്തിയിരിക്കുന്നത് അല്ലാതെ ഗർഭിണി ക്കായി സീറ്റ് ഒഴിഞ്ഞു കൊടുത്തില്ല. ആശുപത്രി സിസിടിവി വീഡിയോയിൽ പതിഞ്ഞ രംഗങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.