എലി കുഞ്ഞിനെ പാമ്പ് പിടിക്കുന്നത് കണ്ട് ഈ അമ്മയെ എലി ചെയ്തത് കണ്ടോ..!!

ഏത് അമ്മയാണ് മക്കളെ ഒരു അപകടത്തിൽ ഉപേക്ഷിച്ച് പോവുക. അങ്ങനെ ഒരു അമ്മ ചെയ്താൽ ആ അമ്മ ആ വിളിക്ക് അർഹമല്ല. തന്റെ മക്കളെ സ്വന്തം ജീവൻ കൊടുത്തും രക്ഷിക്കുന്നവരാണ് അമ്മ. ഇത്തരത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. കുഞ്ഞിനെ പാമ്പ് പിടിക്കുന്നത് കണ്ട് അമ്മ എലി കുഞ്ഞിനെ രക്ഷിക്കാൻ പാമ്പിനോട് ചെയ്തത് കണ്ടോ. മാതൃത്വത്തിൻ റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇത്.

തന്നെക്കാൾ ശക്തനായ എതിരാളി ആണെന്ന് തിരിച്ചറിഞ്ഞിട്ടും അതിനോട് പോരാടുന്ന ഒരു അമ്മയുടെ ദൃശ്യങ്ങൾ. പാമ്പിന്റെ വായിൽ അകപ്പെട്ടുപോയ തന്റെ കുഞ്ഞിനെ തിരിച്ചെടുക്കാൻ വേണ്ടി അമ്മ നടത്തുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇവിടെ കാണാൻ കഴിയുക. പാമ്പിന്റെ വായിൽ അകപ്പെട്ടിരിക്കുകയാണ് കുഞ്ഞ് എലി. ഇതിനെ രക്ഷിക്കാൻ പാമ്പുമായി യുദ്ധം ചെയ്യുകയാണ് അമ്മഎലി പാമ്പിന്റെ വാലിൽ തുടർച്ചയായി കടിച്ചു കൊണ്ടാണ് എലിയുടെ പോരാട്ടം.

https://youtu.be/NEURAcgTtqk

സഹിക്കവയ്യാതെ പാമ്പ് എലി കുഞ്ഞിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ടുപോകാൻ ശ്രമിക്കുകയാണ് എന്നിട്ടും വിടാൻ അമ്മ എലി തയ്യാറല്ല. അമ്മ എലി പാമ്പിന്റെ പിന്നാലെ പായുന്നതും ദൃശ്യങ്ങളിൽ കാണാം. അവസാനം തിരിച്ചുവന്ന് അമ്മ എലി തന്റെ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹപ്രകടനം വീഡിയോയിൽ കാണാൻ കഴിയും. ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനോട് വേണ്ട സ്നേഹവും കരുതലും എല്ലാം ഇവിടെ കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *