കാടുകളിലേക്ക് ട്രക്കിങ്ങിനും മറ്റും അഡ്വഞ്ചർ യാത്രകളിൽ ഏർപ്പെടുന്ന സമയത്ത് പലപ്പോഴും അപകട സംഭവിക്കുക സാധ്യത ഉള്ള ഒന്നാണ്. പലതരത്തിലും അപകടങ്ങൾ വന്നു പെടാം. ഇത്തരത്തിലൊരു സന്ദർഭത്തിൽ ഉണ്ടായ കാഴ്ചയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നായ്ക്കൾക്ക് മനുഷ്യരോടുള്ള സ്നേഹത്തിന്റെ കഥകളും നന്ദി ഉള്ള പ്രവർത്തികളും നാം കണ്ടിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ഒരു അത്ഭുതപ്പെടുത്തി ഇരിക്കുന്നത്.
കാട്ടിൽ ജീവിക്കുന്ന കുരങ്ങിന് മനുഷ്യനോടുള്ള കരുണയുടെ കഥയും ചിത്രങ്ങളുമാണ്. മലേഷ്യയിലാണ് സംഭവങ്ങൾ നടക്കുന്നത്. കാട്ടിലെ ചതുപ്പിൽ വീണ ആളെ രക്ഷിക്കാൻ ശ്രമിച്ച കുരങ്ങന്റെ ചിത്രങ്ങൾ ആണ് ഇത്. എന്നാൽ ഇവിടെ പരിക്കേൽക്കുന്നത് അവിടെയുള്ള ഒരു ജീവനക്കാരന് തന്നെയാണ്. കുരങ്ങുകളുടെ സ്വൈര്യ വിഹാരത്തിന് ആയി സംരക്ഷണ കേന്ദ്രമാണ് ഇവിടം. പാമ്പുകളെ ഒഴിവാക്കുന്ന പ്രവർത്തിയിൽ.
ഏർപ്പെട്ടിരിക്കുകയാണ് ഈ ജീവനക്കാരൻ. ഇതിനിടയിലാണ് അവിടുത്തെ നദിയില്‍ ചെളിയിൽ ജീവനക്കാരൻ കുടുങ്ങിയത്. ഇത് കണ്ട് കുരങ്ങൻ അയാളെ കരകയറ്റാൻ ആയി കൈകൾ നീട്ടുകയായിരുന്നു. കൃത്യസമയത്ത് തന്നെ അപ്രതീക്ഷിതമായാണ് ഒരു ഫോട്ടോഗ്രാഫർ ഈ ചിത്രങ്ങൾ പകർത്തിയത്. ഇന്തോനേഷ്യയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം സഫാരിക്ക് എത്തിയതായിരുന്നു ഈ യുവാവ്. അപൂർവ്വ ദൃശ്യം കണ്ടതും ക്യാമറയിൽ പകർത്തുകയായിരുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.