കുട്ടികളെ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം നമ്മുടെ ഒരു നിമിഷനേരത്തെ അശ്രദ്ധ മതി കുട്ടികൾക്ക് വലിയ അപകടങ്ങൾ വന്നുചേരാൻ. ഇത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ കഴിയുക. കാണുന്ന ഏവരുടെയും ചങ്കിടിപ്പ് നിലച്ചുപോകുന്ന അവസ്ഥ. തായ്വാനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. മാസങ്ങൾക്ക് മുൻപ് തായ്വാനിൽ നടന്ന അന്താരാഷ്ട്ര പട്ടം ഫെസ്റ്റിവലിന് ഇടയിൽ നടന്ന സംഭവങ്ങൾ ആണ് ഇത്. ഈ വീഡിയോ ഇപ്പോഴും വയറലായി തുടരുകയാണ്. ഹൃദയം സ്തംഭിച്ച് മുത്തു.
നിമിഷങ്ങൾ എന്ന തലക്കെട്ടോടെ കൂടി പ്രചരിച്ച വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടു കഴിഞ്ഞത്. പട്ടം പറക്കുന്നതിനിടയിൽ അതിനോടൊപ്പം ആകാശത്തിൽ പെട്ടുപോയ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ വീഡിയോയാണ് ഇത്. കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇവിടെ ഭീമൻ പട്ടങ്ങൾ പറത്താറുണ്ട്. ഇത് കാണുന്നതിനും നിരവധി പേരാണ് ഇവിടെ എത്തിച്ചേരാറുണ്ട്. ഒരു ഭീമൻ പട്ടം പറത്തുന്ന തിനിടയിൽ അബദ്ധത്തിൽ അതിന്റെ വാലിൽ മൂന്നു വയസ്സുള്ള.
കുട്ടി കുരുങ്ങുകയായിരുന്നു. പട്ടത്തി നൊപ്പം വാലിൽ തൂങ്ങി അന്തരീക്ഷത്തിലേക്ക് ഉയർന്ന ആ കുട്ടി അപകടകരമായ രീതിയിൽ പലതവണ തരണംചെയ്തു പോകുന്ന ആ ദൃശ്യങ്ങൾ ഞെട്ടലോടെ അല്ലാതെ കാണാൻ കഴിയില്ല. 60 കിലോമീറ്റർ വേഗതയിലാണ് അവിടെ കാറ്റു വീശി ഇരുന്നത്. കുട്ടിയുടെ ജീവനുതന്നെ അത് ഭീഷണിയായിരുന്നു. നാട്ടുകാരുടെ കരുതലോടെയുള്ള ഇടപെടൽ കാരണം ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെട്ടു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.