വീട്ടമ്മമാർ ഓരോ ജോലിയും ചെയ്യുന്നതിനുവേണ്ടി പല എളുപ്പവഴികളും സ്വീകരിക്കാറുണ്ട്. അത്തരം എളുപ്പവഴികൾ ആണ് ഇതിൽ കാണുന്നത്. നമ്മുടെ വീടുകളിൽ ചില ദിവസങ്ങളിൽ നാം കടലയും ഗ്രീൻസും എല്ലാം കറി വയ്ക്കാറുണ്ട്. ഇത്തരത്തിൽ കറി വയ്ക്കുമ്പോൾ അത് അല്പസമയം കുതിർത്തേണ്ടത് അനിവാര്യമാണ്. ഒട്ടുമിക്ക ആളുകളും രാവിലെ എണീക്കുമ്പോൾ ആണ് ഇത് കുതിർത്തില്ലല്ലോ.
എന്ന് ചിന്തിക്കാറുള്ളത് തന്നെ. അത്തരം സാഹചര്യങ്ങളിൽ നമുക്ക് ഒരു കാസ്ട്രോളിൽ കടല ഇട്ടുകൊടുത്ത് അതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചു മൂടി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അര മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും കടലയും ഗ്രീൻസും നല്ലവണ്ണം കുതിർന്ന് കിട്ടുന്നതാണ്. അതുപോലെ തന്നെ നമ്മുടെ വീടുകളിലുള്ളഒന്നാണ് ഫ്ലാസ്കുകൾ. ചൂടുവെള്ളവും ചായയും എല്ലാം ചൂടോടുകൂടി തന്നെ ഇരിക്കുന്നതിന്.
വേണ്ടിയിട്ടുള്ള ഒന്നാണ് ഇത്. പലപ്പോഴും ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ എടുത്തു വയ്ക്കുമ്പോൾ ഇതിൽ നിന്ന് ഒരു ബാഡ് സ്മെൽ ഉണ്ടാക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ സോപ്പിട്ടു സോപ്പുപൊടി ഇട്ടു ഉരച്ച് കഴുകേണ്ടതായി വരാറുണ്ട്. എന്നാൽ ഒട്ടും ഉറച്ചു കഴുകാതെ തന്നെ ഇതിലെ ബാഡ് മേൽ നീങ്ങുന്നതിനു വേണ്ടി ഫ്ലാസ്ക് ഉപയോഗിച്ചതിനു ശേഷം.
അതിലേക്ക് ഒന്ന് രണ്ട് ന്യൂസ് പേപ്പർ ചുരുട്ടി വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പിന്നീട് അത് ഉപയോഗിക്കാൻ വേണ്ടി എടുക്കുമ്പോൾ അതിൽ നിന്ന് യാതൊരു മണവും വരുകയില്ല. അതുപോലെ തന്നെ നമ്മുടെ വീട്ടിൽ വളരെ അധികം ബുദ്ധിമുട്ടി നാം ചെയ്യുന്ന ഒരു കാര്യമാണ് പാത്രം കഴുകുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.