5 benefits of turmeric water : നമ്മുടെ വീടുകളിൽ എന്നും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾപൊടി. കറികൾക്ക് നിറവും രുചിയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി നാം ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് മഞ്ഞൾപൊടി. മഞ്ഞൾപ്പൊടിയിൽ ധാരാളം വിറ്റാമിനുകളും ഫൈബറുകളും എല്ലാം അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിന് ഏറെ അനുയോജ്യമായിട്ടുള്ള ഒന്നാണ്. അതിനാൽ തന്നെ മഞ്ഞൾപ്പൊടി ദിവസവും കഴിക്കുന്നത് ഒത്തിരി ഗുണങ്ങൾ ആണ് നമുക്ക് നൽകുന്നത്.
അത്തരത്തിൽ ദിവസവും വെറും വയറ്റിൽ മഞ്ഞൾപൊടി കലർത്തിയ വെള്ളമോ മഞ്ഞൾപ്പൊടി കലർത്തിയ പാലോ കഴിക്കുന്നത് വഴിയുള്ള ഗുണങ്ങളാണ് ഇതിൽ പറയുന്നത്. മഞ്ഞൾപ്പൊടിയിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും ഉള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. അതിനാൽ തന്നെ ദിവസവും മഞ്ഞൾ വെള്ളം കുടിക്കുന്നത്.
നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന ഒട്ടനവധി രോഗങ്ങളെ ഇല്ലാതാക്കുന്നു. ക്യാൻസറിന്റെ സാധ്യതകൾ വരെ ഇതുവഴി കുറയുന്നു. അതോടൊപ്പം തന്നെ ഇത് ദഹനത്തിന് ഏറെ ഉത്തമം ആകുന്നു. അതിനാൽ തന്നെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് മലബന്ധം പോലുള്ള വലിയ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. കൂടാതെ മഞ്ഞൾപ്പൊടി ചർമ്മ കാന്തി വർധിപ്പിക്കുന്നതിനും ഏറെ ഗുണകരമാണ്.
അതോടൊപ്പം തന്നെ ജീവിതശൈലി മൂലം ഉണ്ടാകുന്ന കൊളസ്ട്രോൾ പ്രമേഹം എന്നിങ്ങനെയുള്ളവയെ പരമാവധി ഉരുക്കി കളയാൻ ഈയൊരു വെള്ളത്തിന് കഴിയുന്നു. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗങ്ങളെ കുറയ്ക്കാനും ഇത് സഹായിക്കുന്നു. അതോടൊപ്പം തന്നെ തൊലിപ്പുറത്ത് ഉണ്ടാകുന്ന പലതരത്തിലുള്ള ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷനുകളെ പ്രതിരോധിക്കാനും ഈ ഒരു വെള്ളം ഉപകാരപ്രദമാകുന്നു. തുടർന്ന് വീഡിയോ കാണുക.