Creatine malayalam : നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലുള്ള ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ. നമ്മുടെ ശരീരത്തിലെ പേശികളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട പ്രോട്ടീനുകൾ വിഘടിച്ചു ഉണ്ടാകുന്ന ഒന്നാണ് ക്രിയാറ്റിനിൻ. ഈ വേസ്റ്റ് കിഡ്നിയിൽ വന്ന് അടിഞ്ഞു കൂടുകയും കിഡ്നി ഇത് യൂറിനിലൂടെയുമാണ് പുറന്തള്ളുകയും ആണ് ചെയ്യുന്നത്. പ്രൊഡക്ട് ആയ ക്രിയാറ്റിനിൽ ശരീരത്തിൽ തങ്ങി നിൽക്കുകയാണെങ്കിൽ അത്.
പല തരത്തിലുള്ള അസ്വസ്ഥതകൾ ആണ് സൃഷ്ടിക്കുന്നത്. കിഡ്നിയുടെ പ്രവർത്തനം താറുമാറാകുമ്പോൾ ക്രിയാറ്റിനെ പുറന്തള്ളാൻ കഴിയാതെ വരികയും അതുവഴി അത് കിഡ്നിയിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. അതിനാലാണ് കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുമ്പോൾ യൂറിനിൽ ക്രിയാറ്റിന്റെ അളവ് എപ്പോഴും കൂടി നിൽക്കുന്നത്. അതോടൊപ്പം തന്നെ അമിതമായി ബ്ലഡ് പ്രഷർ ഉള്ളവരിലും ഇത്തരത്തിൽ ക്രിയാറ്റിന്റെ അളവ് എപ്പോഴും.
കൂടെ തന്നെ നിൽക്കുന്നു. അതിന് പിന്നിലുള്ള കാരണമെന്നു പറയുന്നത് ഷുഗർ അമിതമായവരിൽ ഗ്ലൂക്കോസ് കണ്ടന്റ് ധാരാളമാകുകയും ഈ ഗ്ലൂക്കോസ് കണ്ടന്റ് കിഡ്നിയിൽ അടിഞ്ഞുകൂടി കിഡ്നിയിൽ ഉള്ള അരിപ്പയ്ക്ക് അതിന് അരിച്ചെടുക്കാൻ സാധിക്കാതെ വരുമ്പോൾ ക്രിയാറ്റിൻ അതിൽ തന്നെ നിൽക്കുകയും ചെയ്യുന്നു. കൂടാതെ കിഡ്നി ചെയ്യുന്ന മറ്റൊരു പ്രവർത്തനമാണ്.
രക്തസമ്മർതത്തെ നിയന്ത്രിക്കുക എന്നുള്ളത്. അതിനാൽ തന്നെ രക്തസമ്മർദം കൂടി നിൽക്കുന്നവരിൽ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുകയും അതിന്റെ ഫലമായി ക്രിയാറ്റിൽ കൂടി നിൽക്കുകയും ചെയ്യുന്നു. പ്രോട്ടീനുകൾ ധാരാളം അടങ്ങിയിട്ടുള്ള പയർ വർഗ്ഗങ്ങളും റെഡ്മിൽസുകളും കഴിക്കുന്നതിന്റെ ഫലമായാണ് ശരീരത്തിൽ ഇത്തരത്തിലുള്ള ക്രിയാറ്റിൻ ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.