ക്രിയാറ്റിന്റെ അളവ് കൂട്ടുന്ന ഇത്തരം ഭക്ഷണങ്ങളെ ഇനിയെങ്കിലും ആരും അറിയാതിരിക്കരുതേ…| Creatine malayalam
Creatine malayalam : നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലുള്ള ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ. നമ്മുടെ ശരീരത്തിലെ പേശികളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ട പ്രോട്ടീനുകൾ വിഘടിച്ചു ഉണ്ടാകുന്ന ഒന്നാണ് ക്രിയാറ്റിനിൻ. ഈ വേസ്റ്റ് …