Useful Kitchen Tips malayalam : മലയാളികളുടെ അടുക്കളയിൽ ഒഴിവാക്കാൻ ആകാത്ത ഒന്നാണ് നാളികേരം. ഒട്ടുമിക്ക കറികളിലും ഇത് ഉൾപ്പെടുത്താറുണ്ട്. ഇത് കൂടുതലായും മീൻ കറി പായസം തോരൻ എന്നിങ്ങനെയുള്ളവയിലാണ് ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ ഓരോ വിഭവങ്ങളുടെയും രുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടി നാളികേരം ധാരാളമായി എടുക്കാറുണ്ട്. ഇത്തരം നാളികേരങ്ങൾ കറികൾക്കും പലഹാരങ്ങൾക്കും മറ്റും രുചി വർദ്ധിപ്പിക്കും എങ്കിലും ഇത് ചിരകിയെടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.
ജോലിക്ക് പോകുന്നവർക്കും മറ്റും ഇത്തരത്തിൽ നാളികേരം ഇരുന്നു ചിറകു വഴി വളരെയധികം സമയം ചെലവാകുന്നു. അത്തരത്തിൽ തേങ്ങ വളരെ എളുപ്പത്തിൽ ചെരകുന്നതിന് വേണ്ടിയുള്ള ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരകി കറി വയ്ക്കാവുന്നതാണ്. ഇത്തരത്തിൽ തേങ്ങ വാങ്ങിക്കുമ്പോൾ ദീർഘനാൾ സൂക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ.
ചെയ്യാവുന്നതാണ്. അതിനായി കടയിൽ നിന്നും മറ്റും തേങ്ങ അധികമായി വാങ്ങിക്കുമ്പോൾ അതിന് മുകളിൽ അല്പം ചകിരി ഇരിക്കത്തക്ക വിധത്തിൽ വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ രണ്ടും മൂന്നും നാലും മാസങ്ങൾ തേങ്ങ കേടുവരാതെ ഇരിക്കുന്നതാണ്. അതോടൊപ്പം തന്നെ തേങ്ങയിൽ കാണുന്ന വരകളുടെ ഭാഗത്തായിട്ട് മുറിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ തേങ്ങ പൊളിഞ്ഞു കിട്ടുന്നതുമാണ്.
അതുപോലെ തന്നെ പൊളിച്ച തേങ്ങാമുറി പുറത്തുവച്ചാല് പെട്ടെന്ന് കേടാകും. അത് ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിലും അതിന്റെ നീര് വലിഞ്ഞ് അതിന്റെ രുചി തന്നെ മാറുന്നതാണ്. എന്നാൽ രുചി ഒട്ടുമാറാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനായി ഇതിന് മുകളിൽ അല്പം ഉപ്പും വിനാഗിരി അയച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.