നമ്മുടെ വീട്ടിൽ എല്ലായിപ്പോഴും കാണുന്ന ഒരു പ്രശ്നമാണ് അവിടെയും ഇവിടെയും കറകളും അഴുക്കുകളും എല്ലാം പറ്റി പിടിച്ചിരിക്കുന്നത്. വാഷ്ബേയ്സിന്റെ ചുറ്റുമുള്ള ചുമരിൽ അതുപോലെ തന്നെ ടൈൽസിൽ ടാപ്പുകളിൽ എല്ലാം ഇത്തരത്തിൽ കറകളും അഴുക്കുകളും എല്ലാം പറ്റി പിടിക്കാറുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് വേണ്ടി പലപ്പോഴും സോപ്പും പൊടിയും മറ്റും വില കൂടിയ ലോഷനുകളും ആണ് നാം ഓരോരുത്തരും ഉപയോഗിക്കാറുള്ളത്.
ഇത്തരത്തിലുള്ള ലോഷനുകളും സോപ്പുംപൊടിയും ഉപയോഗിക്കുന്നത് വഴി അവിടുത്തെ കറകളും അഴുക്കുകളും എല്ലാം പോകുമെങ്കിലും അവിടെയുള്ള പെയിന്റും മറ്റും പോകുന്നു. അതിനാൽ തന്നെ ഇത് അത്രയ്ക്ക് ലാഭകരമായിട്ടുള്ള ഒരു പ്രോസിസിങ് അല്ല. അത്തരത്തിൽ യാതൊരു കുഴപ്പവും പറ്റാത്ത തന്നെ നമുക്ക് നമ്മുടെ വീടുകളിലെ അവിടെയും ഇവിടെയും പറ്റി പിടിച്ചിരിക്കുന്ന കറകളെ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള.
ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആവശ്യമായി വേണ്ടത് ദോശമാവാണ്. ദോശ ഉണ്ടാക്കി കഴിയുമ്പോൾ ബാക്കി വരുന്ന പുളിച്ചമാവ് കൊണ്ട് വളരെ എളുപ്പത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെ നീക്കം ചെയ്യാവുന്നതാണ്. അതിനായി ബാക്കി വന്ന മാവ് ഒരു കുപ്പിയിലേക്ക് ഒഴിച്ച് ആ കുപ്പിയുടെ അടപ്പിൽ ഒരു ഹോള് കൊടുക്കേണ്ടതാണ്.
പിന്നീട് ഏതു ചുമരിൽ ആണോ കറകൾ പറ്റിപ്പിടിച്ചിരിക്കുന്നത് അതുപോലെ തന്നെ ഏത് ടൈലിൽ ആണോ കറകൾ പറ്റിപ്പിടിച്ചിരിക്കുന്നത് ആ ഭാഗത്ത് ഈ കുപ്പി വഴി ദോശമാവ് ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് അത് കൈക്കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.