നാമോരോരുത്തരും അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നത് സുഖകരമാക്കുന്നതിന് വേണ്ടി പല ഉപകരണങ്ങളും ഉപയോഗിക്കുന്നു. അത്തരത്തിൽ നമ്മുടെ അടുക്കളയിലെ പണികളിൽ പകുതിയിലേറെ നമ്മെ സഹായിക്കുന്ന ഒരു ഉപകരണമാണ് മിക്സി. ആഹാര പദാർത്ഥങ്ങൾ പൊടിക്കുന്നതിനും അരയ്ക്കുന്നതിനും വേണ്ടിയും ഒക്കെയാണ് നാം മിക്സി ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ അമ്മിയിൽ അരച്ചാണ് ഭക്ഷണം പാകം ചെയ്തിരുന്നത്.
എന്നാൽ ഇന്നത്തെ കണ്ടുപിടുത്തത്തിന്റെ ഫലമായി മിക്സിയിൽ ഒന്ന് കറക്കിയാൽ മതി നമുക്ക് അരക്കേണ്ടതും പൊടിക്കേണ്ടതും എല്ലാം ശരിയായ രീതിയിൽ അരഞ്ഞും പൊടിഞ്ഞും കിട്ടുന്നു. ഇത്തരത്തിൽ അരയ്ക്കുകയും പൊടിക്കുകയും എല്ലാം ചെയ്യുമ്പോൾ മിക്സിയിൽ ഉള്ളിലും പുറംവശത്തും എല്ലാം കറകളും ചെളികളും അഴുക്കുകളും എല്ലാം പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇത്തരം കറകളും നിൽക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും.
തുണികൊണ്ട് നല്ലവണ്ണം തുടക്കാറുണ്ട്. പാത്രങ്ങളും മറ്റും കഴുകുന്നതുപോലെ നല്ലവണ്ണം വെള്ളം ഒഴിച്ച് ക്ലീൻ ചെയ്യാൻ ഇത് പറ്റില്ല. അങ്ങനെ ക്ലീൻ ചെയ്യുകയാണെങ്കിൽ ഇത് വളരെ പെട്ടെന്ന് തന്നെ കേടുവരുന്നതായിരിക്കും. അത്തരത്തിൽ മിക്സിയിൽ പറ്റി പിടിച്ചിരിക്കുന്ന അഴുക്കുകളും കറകളും എല്ലാം പൂർണമായും ക്ലീൻ ചെയ്യുന്നതിന്.
വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒരു മിശ്രിതം ആണ് ഇതിൽ കാണുന്നത്. ഈയൊരു മിശ്രിതം അപ്ലൈ ചെയ്ത് ക്ലീൻ ചെയ്യുന്നത് വഴി മെക്സിക്കൽ യാതൊരു തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുകയില്ല. അതുമാത്രമല്ല വളരെ പെട്ടെന്ന് തന്നെ ഇത് നമുക്ക് ക്ലീൻ ചെയ്യാനും സാധിക്കുന്നതാണ്. ഇതിനായി വേണ്ടത് ചെറുനാരങ്ങയുടെ നീരും പേസ്റ്റും വിമ്മിന്റെ ലിക്വിഡും ആണ്. തുടർന്ന് വീഡിയോ കാണുക.