നാമോരോരുത്തരും ഏറെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് റെഡ് മീൽസ്. ബീഫ് ചിക്കൻ മട്ടൻ എന്നിങ്ങനെ പലതരത്തിലുള്ള റെഡ് മിൽസുകൾ ആണ് നാമോരോരുത്തരും കഴിക്കാറുള്ളത്. ഇന്നത്തെ കാലഘട്ടത്തിൽ ഫ്രിഡ്ജ് ഉള്ളതിനാൽ തന്നെ നാം വളരെയധികമായി ഇത് മേടിക്കുകയും ഫ്രീസറിൽ സൂക്ഷിച്ചുകൊണ്ട് ഒന്ന് രണ്ട് ദിവസമായി കഴിക്കുകയും ആണ് ചെയ്യുന്നത്. പത്രത്തിൽ ഇറച്ചി വാങ്ങിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്.
വളരെ യൂസ്ഫുൾ ആയിട്ടുള്ള ടിപ്പുകൾ ആണ് ഇവ. ഇറച്ചികൾ അധികമായി വാങ്ങിച്ചു കൊണ്ടുവരുന്നവരാണെങ്കിൽ അത് സൂക്ഷിക്കുന്നതിന് വേണ്ടി ഒന്നും രണ്ടും പാത്രങ്ങളാണ് ഓരോരുത്തരും എടുക്കാറുള്ളത്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ഒരു കവർ എടുത്തുകൊണ്ട് അതിൽ ഇറച്ചി നിറച്ച് ഓരോ ദിവസത്തെയും ആവശ്യമുള്ളത് സെപ്പറേറ്റ് ആക്കി തിരിച്ചു മാറ്റിവയ്ക്കാവുന്നതാണ്.
ഇതുവഴി ആവശ്യമുള്ളത് ഭാഗം കട്ട് ചെയ്ത് നമുക്ക് എടുക്കാവുന്നതാണ്. അതുപോലെ തന്നെ നാം ഓരോരുത്തരും ഇറച്ചി വാങ്ങിക്കുമ്പോൾ കഷ്ടപ്പെടുന്ന ഒന്നാണ് ഇറച്ചിയുടെ ആ ഐസ് വിട്ടു കിട്ടുക എന്നുള്ളത്. ഇറച്ചി ഫ്രീസറിൽ വച്ച് പിന്നീട് അത് എടുക്കുമ്പോൾ കട്ടയായിട്ട് ആയിരിക്കും ഇരിക്കുക. പൊതുവേ ചെയ്തത് അത് കുറെ അധികം സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുകയോ.
അല്ലെങ്കിൽ വെള്ളം ചൂടാക്കി ഇറച്ചിയിലേക്ക് ഒഴിക്കുകയാണ്. ഇത്തരത്തിൽ ചെയ്തത് സമയം നഷ്ടപ്പെടുകയും അതോടൊപ്പം തന്നെ ആരോഗ്യത്തിനും ദോഷകരമാവുകയും ചെയ്യുന്നു. അത്തരത്തിൽ ഇറച്ചിയിലെ ഐസ് വിടുന്നതിനുവേണ്ടി ചെയ്യാവുന്ന ഒന്നാണ് വെള്ളത്തിൽ അല്പം ഉപ്പിട്ട് അതിലേക്ക് ഇറച്ചി ഇറക്കി വയ്ക്കുക എന്നുള്ളത്. തുടർന്ന് വീഡിയോ കാണുക.