ഇന്നത്തെ കാലഘട്ടത്തിൽ കുറെയധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മലബന്ധം എന്ന പ്രശ്നം. പല രോഗങ്ങൾക്ക് വേണ്ടി ചികിത്സ തരുന്നതിന് വേണ്ടി സഹായം തേടുമ്പോൾ പലരും പറയുന്ന ഒരു കാര്യമാണ് ശോധന ഇല്ല എന്നുള്ളത്. നമ്മുടെ വയറിൽ മലം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇത്. ഈ കെട്ടിക്കിടക്കുന്ന മലം ശരിയായി പുറന്തള്ളാതെ വരുമ്പോഴാണ് മലബന്ധം എന്ന അവസ്ഥ ഉണ്ടാകുന്നത്. നാം ഓരോരുത്തരും വായിയിലൂടെ ഭക്ഷണങ്ങൾ കഴിച്ച് അന്നനാളം വഴി അത് ആമാശയത്തിൽ എത്തുകയാണ് ചെയ്യുന്നത്.
ഈ ആമാശയത്തിൽ വെച്ച് അവിടെയുള്ള ആസിഡുമായി കൂടി കലർന്നാണ് ദഹനം സാധ്യമാകുന്നത്. ഈ ദഹിച്ചതിനുശേഷം പിന്നീട് ആ വസ്തുക്കൾ ചെറുകുടലിലേക്ക് എത്തുകയും അതിൽ നിന്ന് നമ്മുടെ ശരീരത്തിന് ആവശ്യമായവ ശരീരം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ബാക്കിയുള്ള വേസ്റ്റ് പ്രൊഡക്ട് ആണ് വൻകുടലിൽ എത്തി മലദ്വാരത്തിലൂടെ മലമായി പുറം തള്ളുന്നത്.
ഈയൊരു ദഹന വ്യവസ്ഥയിൽ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും പാകപ്പിഴകൾ സംഭവിക്കുമ്പോഴാണ് ദഹനം സാധ്യമാകാതെ വരുന്നത്. ഇത്തരമൊരു അവസ്ഥയിൽ നമ്മുടെ വേസ്റ്റ് പ്രൊഡക്ടുകൾ ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുകയും അതിന്റെ ഫലമായി മലബന്ധം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ മലബന്ധം ഉണ്ടാകുമ്പോൾ.
അതേ തുടർന്ന് വൻകുടലിലെ ക്യാൻസർ പൈൽസ് ഫിഷർ ഫിസ്റ്റുല എന്നിങ്ങനെയുള്ള പല രോഗങ്ങളും ഉടലെടുക്കുന്നു. അതിനാൽ തന്നെ മലബന്ധത്തെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് നമ്മുടെ കുടലിൽ കെട്ടിക്കിടക്കുന്ന അഴുക്കുകളെയും മാലിന്യങ്ങളെയും പുറന്തള്ളുകയാണ് വേണ്ടത്. ഇതിനായി നമുക്ക് ചെയ്യാൻ സാധിക്കുന്നത് നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.