നാമോരോരുത്തരും ഏതു പ്രായത്തും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് നെല്ലിക്ക. കയപ്പു രുചിയും മധുരസവും ഇടക്കലർന്ന ഒരു അത്ഭുതകരമായിട്ടുള്ള ഫലമാണ് ഇത്. വിറ്റാമിനുകൾ മിനറൽസുകൾ ആന്റിഓക്സൈഡുകൾ ഫൈബറുകൾ പ്രോട്ടീനുകൾ എന്നിങ്ങനെയുള്ളവ ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. ഇതിൽ വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ.
കണ്ണിന്റെ ആരോഗ്യത്തിനും നേത്രരോഗങ്ങളെ കുറയ്ക്കാനും ഇത് ഉത്തമമാണ്. വൈറ്റമിൻ സിയുടെ കലവറ ആയതിനാൽ തന്നെ ഇത് പ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. അതുവഴി കടന്നു വരുന്ന രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ഇതിനെ കഴിയുന്നു. കൂടാതെ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് നെല്ലിക്ക. കുട്ടികളിലെയും മുതിർന്നവരുടെയും ഓർമ്മക്കുറവ് മറവി എന്നിങ്ങനെയുള്ള അവസ്ഥകളെ മറി കടക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
നാരുകൾ ധാരാളമായി തന്നെ ഇതിൽ ഉള്ളതിനാൽ ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ മലബന്ധം വയറിളക്കം പോലെയുള്ള പല രോഗങ്ങളെയും ഇത് മറികടക്കുന്നു. കൂടാതെ രക്തക്കുഴലുകളിൽ അടിഞ്ഞു പോയിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യാൻ ഇത് ഉത്തമമാണ്. അതിനാൽ ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ഇതിനെ കഴിയുന്നു.
കൂടാതെ പ്രമേഹത്തെ കുറയ്ക്കാനും ഇത് ഉത്തമമാണ്. അത്തരത്തിൽ നെല്ലിക്ക ഉപയോഗിച്ചുകൊണ്ട് പ്രമേഹത്തെ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിന്റെ ഉപയോഗം വഴി ഒരു മാസത്തിനുള്ളിൽ എത്ര കൂടിയ പ്രമേഹ വേണമെങ്കിലും നമുക്ക് കുറയ്ക്കാൻ സാധിക്കും. അതിനായി നെല്ലിക്കയോടൊപ്പം പച്ചമഞ്ഞളും ആണ് ആവശ്യമായി വരുന്നത്. തുടർന്ന് വീഡിയോ കാണുക.