Symptoms of kidney disease : നമ്മുടെ ഇടയിൽ ഒട്ടനവധി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. നാം കഴിക്കുന്ന ആഹാരങ്ങളിൽ നിന്ന് ഷുഗറുകൾ ധാരാളമായി ശരീരത്തിൽ എത്തുന്ന ഒരു അവസ്ഥയാണ് ഇത്. ഇത്തരത്തിലുള്ള പ്രമേഹരോഗികൾ ഇന്ന് ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് കിട്ട്നി സംബന്ധമായിട്ടുള്ള രോഗങ്ങൾ. കിഡ്നി രോഗങ്ങൾക്കുള്ള ഏറ്റവും വലിയ റിസ്ക്ക് ഫാക്ടർ എന്ന് പറയുന്നത് പ്രമേഹം തന്നെയാണ്. അത്തരത്തിൽ ഇന്ന് ഡയാലിസിസ് സെന്ററുകൾ ഏറ്റവുമധികം കിഡ്നി രോഗങ്ങൾ ആയി വരുന്നത്.
പ്രമേഹരോഗികൾ തന്നെയാണ്. നമ്മുടെ ശരീരത്തിലെ എല്ലാ തരത്തിലുള്ള വിഷാംശങ്ങളെ അരിച്ചെടുത്തുകൊണ്ട് മൂത്രത്തിലൂടെ പുറന്തള്ളുന്ന ഒരു അവയവമാണ് കിഡ്നി. കിഡ്നിയുടെ പ്രവർത്തനം താറുമാറാകുമ്പോൾ നമ്മുടെ ജീവൻ തന്നെ പോകുന്നതിന് അത് കാരണമായി മാറുന്നു. വിഷാംശങ്ങളെ അരിച്ചെടുത്ത് പുറന്തള്ളുന്നതോടൊപ്പം തന്നെ രക്തത്തിലെ ഹീമോഗ്ലോബിന് വർദ്ധിപ്പിക്കുന്ന ഹോർമോണുകളെ വർദ്ധിപ്പിക്കുന്ന ധർമ്മവും കിഡ്നി.
നിർവഹിക്കുന്നു. കൂടാതെ വിറ്റാമിൻD യുടെ ആഗിരണം സാധ്യമാക്കുന്നതും കിഡ്നി തന്നെയാണ്. അതിനാൽ കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഉണ്ടെങ്കിൽ അത് പലതരത്തിലാണ് ലക്ഷണങ്ങൾ കാണിക്കുന്നത്. പ്രധാനമായും മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക മൂത്രത്തിൽ പത കാണുക മൂത്രത്തിൽ മഞ്ഞനിറം കാണുക മൂത്രത്തിൽ അടിക്കടി ഇൻഫെക്ഷനുകൾ ഉണ്ടാവുക എന്നിവയാണ് ലക്ഷണങ്ങൾ.
അതോടൊപ്പം തന്നെ മുഖത്തും കണ്ണൻ കാലിലും നീരുകൾ ഉണ്ടാകുന്നതും വയറുവേദന നടുവേദന എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നതെല്ലാം കിഡ്നി രോഗത്തിന്റെ മുന്നോടിയാണ്. ഇത്തരം ലക്ഷണങ്ങളെല്ലാം ശരീരം പ്രകടമാക്കുന്നുണ്ടെങ്കിലും കിഡ്നി രോഗം പകുതിയിലേറെ ആയതിനുശേഷം ആണ് ഇവ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.