നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥമാണ് മുട്ട. കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നുതന്നെയാണ് ഇത്. നമ്മുടെ ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നുതന്നെയാണ് മുട്ട. ഇത് ആരോഗ്യത്തിന് എന്നപോലെ തന്നെ മുടിയുടെ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ്. മുഖത്തുണ്ടാകുന്ന ചുളിവുകൾ പാടുകൾ മാറുന്നതിനും.
മുടി കൊഴിച്ചിൽ നീങ്ങുന്നതിനും താരൻ ആകാലനര എന്ന പ്രശ്നങ്ങൾ മറികടക്കുന്നതിനും മുട്ട ഉപയോഗിക്കുന്നതാണ്. ഇത്തരത്തിലെല്ലാം മുട്ട ഉപയോഗിക്കുമ്പോൾ അതിന്റെ തോട് നാം ഓരോരുത്തരും കളയാറാണ് പതിവ്. ചിലർ ആ തോട് പലതരത്തിൽ ചെടികൾക്ക് വളമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ മുട്ടത്തോടിന് പലതരത്തിലുള്ള ഉപയോഗങ്ങളാണ് ഉള്ളത്.
അത്തരത്തിൽ മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് മിക്സിയുടെ ജാർ ക്ലീൻ ചെയ്യുക എന്നുള്ളതാണ്. മിക്സിയുടെ ജാർ നാം എത്രതന്നെ കഴുകിയാലും അതിൽ അവിടെയും ഇവിടെയുമായി അഴുക്കുകൾ ഉണ്ടാകും. അത്തരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ മുട്ടയുടെ.
തൊണ്ട് മിക്സിയിൽ അരച്ച ആ പൊടിക്ക് സാധിക്കുന്നു. അതോടൊപ്പം തന്നെ ആ പൊടി നമ്മുടെ സ്റ്റീൽ പാത്രങ്ങളുടെ പിൻവശത്ത് ഉണ്ടാകുന്ന കറുത്ത കറകളെയും മറ്റും നീക്കം ചെയ്യാൻ ഉപയോഗിക്കാവുന്നതാണ്. കൂടാതെ നമ്മുടെ നഖങ്ങൾക്ക് ചുറ്റും കറകളുള്ള ഭക്ഷണ പദാർത്ഥങ്ങൾ നന്നാക്കിയതിന്റെ ഫലമായി ചെളികളും കറകളും വന്ന് അടിയുന്നത് ഇതിന്റെ ഉപയോഗം വഴി പെട്ടെന്ന് തന്നെ മാറ്റാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.