നമ്മുടെ ചുറ്റുപാടും സർവ്വ സാധാനമായി കണ്ടിരുന്ന ഒരു ഔഷധസസ്യമാണ് മഷിത്തണ്ട്. നമ്മുടെയെല്ലാം കുട്ടിക്കാല ഓർമ്മകളിലെ ഒരു ഇല തന്നെയാണ് ഇത്. ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ഇത്. ഇത് ലോകത്തിന്റെ നാനാഭാഗങ്ങളിലും ഔഷധസസ്യമായി ഉപയോഗിച്ചു വരുന്നു. ഇത് ആദ്യ കാലഘട്ടങ്ങളിൽ നാം ഉപയോഗിച്ചത് സ്ലേറ്റ് തുടയ്ക്കാൻ വേണ്ടിയാണ്. ഇതിന്റെ തണ്ടിൽ ധാരാളം ജലാംശം ഉണ്ട്. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം.
നമ്മുടെ ശരീരത്തിലെ നിർജലീകരണത്തെ തടയാൻ ഉപകാരപ്രദമാണ്. ഇതിനെ ധാരാളമായി തന്നെ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള ബാക്ടീരിയൽ ഇൻഫെക്ഷനുകൾ ഇത് മറികടക്കുന്നു. ഇതിന്റെ ഇലയും തണ്ടും ഉപയോഗിച്ചുള്ള തോരൻ വളരെയധികം രുചികരമാണ്. രുചിയോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ പലതരത്തിലുള്ള ശാരീരിക വേദനകളെ ഇല്ലായ്മ.
ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു നാച്ചുറൽ പെയിൻ കില്ലർ കൂടിയാണ് ഇത്. ഇത് അരച്ച് നെറ്റിയിൽ ഇടുന്നത് തലവേദനയെ മറി കടക്കാൻ സഹായിക്കുന്നതാണ്. കൂടാതെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള നീർക്കെട്ടുകൾ പ്രതിരോധിക്കുകയും ചെയ്യുന്നു. മഷിത്തണ്ടിന്റെ പോലെ തന്നെ വ്യാപകമായി നമ്മുടെ നാട്ടിൽ കാണാൻ.
സാധിക്കുന്നതും അതുപോലെ തന്നെ ഗുണങ്ങൾ ഏറെ ഉള്ളതും ആയിട്ടുള്ള മറ്റൊരു സസ്യമാണ് തൊട്ടാവാടി. തൊടുമ്പോൾ പാടുകയും പിന്നീട് കുറച്ചു കഴിയുമ്പോൾ നിവരുകയും ചെയ്യുന്ന അത്യപൂർവ്വം ആയിട്ടുള്ള ഒരു ചെടിയാണ് തൊട്ടാവാടി. ഔഷധഗുണങ്ങളിലെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ഒരു ചെടി കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.