എല്ലാവർക്കും വളരെയേറെ സഹായകമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുഖത്ത് ഉണ്ടാകുന്ന അമിതമായ രോമ വളർച്ച. അല്ലെങ്കിൽ കൈകാലുകളിൽ ഉണ്ടാവുന്ന സ്ത്രീകളിൽ എല്ലാം കണ്ടുവരുന്ന പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് വീട്ടിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. രോമ വളർച്ച തടയാനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി നമുക്ക് കസ്തൂരി മഞ്ഞളാണ് ആവശ്യമുള്ളത്. കസ്തൂരി മഞ്ഞൾ എന്ന് പറയുന്നത് മുഖത്തുള്ള മുഖക്കുരു പോകാനും അതുപോലെതന്നെ മുഖം നല്ല രീതിയിൽ വെളുക്കാനും. ഹെയർ ഗ്രോത്ത് ഉള്ള ഭാഗത്ത് ഹെയർ മുടി കൊഴിഞ്ഞു പോകും. ഇത്തരത്തിലുള്ളവർക്ക് എല്ലാം ഇത് എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങൾ എങ്കിലും തുടർച്ചയായി ഉപയോഗിച്ച് നോക്കാവുന്നതാണ്.
കസ്തൂരി മഞ്ഞളിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. ഇത് ചേർത്ത് കൊടുക്കുന്നതുകൊണ്ട് ചിലർ വിചാരിക്കും മുഖത്ത് കുരു വരില്ലേ ഇങ്ങനെ ചിന്തിക്കാറുണ്ട്. എന്നാൽ കസ്തൂരി മഞ്ഞൾ ഉപയോഗിക്കുകയാണെങ്കിൽ മുഖത്ത് കുരുകളൊന്നും വരില്ല. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലരും ബ്യൂട്ടിപാർലറുകളിൽ പോയി ധാരാളം ഫേസ്പാക്ക് അപ്ലൈ ചെയ്യാറുണ്ട്. ഇനി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലിരുന്ന്.
കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലരും ഇത് മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ധാരാളം ഷേവ് ചെയ്യുന്നവരും ഉണ്ടാകും. ഇനി ഇത്തരത്തിലുള്ള വർക്കെല്ലാം ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips