Hair growth water : നാം ഓരോരുത്തരും നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു ആഹാര പദാർത്ഥമാണ് ഉലുവ. നമ്മുടെ ആഹാര പദാർത്ഥങ്ങൾക്ക് രുചി നൽകുന്നതിന് വേണ്ടിയാണ് നാം ഉലുവ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇതിനെ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഇത്തരം ഗുണങ്ങൾ അറിയാതെ പോകുകയാണെങ്കിൽ തീരാ നഷ്ടം ആയിരിക്കും നമുക്കുണ്ടാവുക. അത്തരത്തിൽ ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസുകളും എല്ലാം അടങ്ങിയിട്ടുണ്ട്.
ഇത് ആരോഗ്യപരമായിട്ടുള്ള പല നേട്ടങ്ങൾ നൽകുന്നതോടൊപ്പം തന്നെ മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും മിനറൽസുകളുടെയും ഫലമായി ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നു. അതോടൊപ്പം തന്നെ നമ്മുടെ ദഹനത്തെ സഹായിക്കുന്ന ഒരു വിത്ത് ഇനം കൂടിയാണ് ഉലുവ.
ഇത് ദഹനത്തെ പ്രോപറായി നടത്തുകയും ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ നമ്മുടെ രക്തത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള ഷുഗറുകളെയും കൊളസ്ട്രോളുകളും പൂർണമായി തുടച്ചു നീക്കാനും ഇത് പ്രയോജനകരമാണ്. കൂടാതെ നമ്മുടെ ചർമ്മം ഉണ്ടാകുന്ന ചുളിവുകൾ പാടുകൾ കരിമംഗല്യം എന്നിവയെ മറികടക്കാൻ ഇത് പണ്ടുകാലം മുതലേ ഉപയോഗിക്കുന്നു.
അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ അകാലനര താരൻ പേൻശല്യം എന്നിങ്ങനെയുള്ള ഒട്ടനവധി കേശ സംരക്ഷണത്തിന് എതിരായിട്ടുള്ള രോഗങ്ങളെ മറികടക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ ഉലുവ ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ ട്ടോണർ ആണ് ഇതിൽ കാണുന്നത്. ഈയൊരു ടോണർ ഉപയോഗിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ മുടികൊഴിച്ചിൽ ഇല്ലാതാവുകയും മുടികൾ ഇടതൂർന്ന് വളരുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.