ഇന്ന് നമ്മുടെ സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം. എത്ര തന്നെ ഭക്ഷണം ചുരുക്കിയാലും വ്യായാമം ചെയ്താലും ശരീരഭാരം കുറയാതെ തന്നെ നിൽക്കുന്ന അവസ്ഥയാണ് ഇത്. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നിറഞ്ഞ ജീവിതമാണ് ശരീരഭാരം കൂടിയവർക്കുള്ളത്. ശരിയായ വിധം നടക്കുവാനോ നടക്കുമ്പോൾ കിതപ്പുണ്ടാവുക അതുപോലെത ന്നെ അമിതഭാരം വഴി പല തരത്തിലുള്ള രോഗങ്ങൾ വരിക എന്നിങ്ങനെ പലതരം.
ബുദ്ധിമുട്ടുകളാണ് ഇവർ നേരിടുന്നത്. അതിൽ ഇവർ ഏറ്റവുമധികം നേരിടുന്ന പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളെയും മറി കടക്കണമെങ്കിൽ നാമോരോരുത്തരും ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ശരീരഭാരം കുറയ്ക്കുക എന്നുള്ളതാണ്. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കണമെങ്കിൽ ഭക്ഷണത്തിൽ നിന്ന് നാം പൂർണ്ണമായും ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്.
അതിൽ ഏറ്റവും ആദ്യത്തേതാണ് ഷുഗർ. കൊഴുപ്പുകളെ പോലെ തന്നെ ഷുഗറും ശരീരത്തിൽ ചെല്ലുമ്പോൾ ഫാറ്റായി മാറി അത് നമ്മുടെ ശരീരത്തിൽ ഡെപ്പോസിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ കൊഴുപ്പുള്ള ഭക്ഷണം കുറയ്ക്കുന്നതോടൊപ്പം തന്നെ അമിതമായിട്ടുള്ള ഷുഗറുകളും നാം കുറക്കേണ്ടതാണ്. അതുപോലെ തന്നെ നാം പൂർണമായും കുറയ്ക്കേണ്ട ഒന്നാണ് ഉപ്പ്. ഉപ്പ് നമ്മുടെ ശരീരത്തിൽ.
അധികമാകുമ്പോൾ നമ്മുടെ ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള ദോഷഫലങ്ങൾ ആണ് കൊണ്ടുവരുന്നത്. അതുപോലെ തന്നെ നാം മലയാളികൾ ഏറ്റവും അധികം കുറയ്ക്കാൻ ശ്രമിക്കേണ്ട ഒന്നാണ് അരി. അരിയിൽ അന്നതും കൂടുതൽ ആയത് പോലെ തന്നെ ഗോതമ്പിലും ഇത് കൂടുതലാണ്. തുടർന്ന് വീഡിയോ കാണുക.