Uric acid normal level malayalam : പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാമോരോരുത്തരും നേരിടുന്നത്. നാം നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റുമതികമായി കാണുന്ന ഒന്നാണ് യൂറിക് ആസിഡ്. കേൾക്കുമ്പോൾ സുഖകരം ആണെങ്കിലും അനുഭവിക്കുന്നവർക്ക് ഇത് അത്ര സുഖകരമല്ല. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പ്രോട്ടീനുകൾ വികടിച്ചു ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രൊഡക്ട് ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്. വേസ്റ്റ് പ്രൊഡക്ട് ആണെങ്കിലും നമ്മുടെ ശരീരത്തിന് നല്ല ഒരു ആന്റിഓക്സൈഡ് കൂടിയാണ് ഇത്.
എന്നാൽ ഇത്ക്രമാതീതമായി ശരീരത്തിൽ വർദ്ധിക്കുമ്പോൾ അത് നമുക്ക് ദോഷകരമായി ഭവിക്കുന്നു. കിഡ്നി ആണ് വേസ്റ്റ് പ്രോഡക്റ്റ് ആയ യൂറിക് ആസിഡിനെ യൂറിനിലൂടെ പുറന്തള്ളുന്നത്. ഈ യൂറിക്കാസിഡ് ക്രമാതീതമായി നമ്മുടെ ശരീരത്തിൽ കൂടി വരുമ്പോൾ കിഡ്നിക്ക് അതിനെ പുറന്തള്ളാൻ കഴിയാതെ വരുന്നു. ഇത്തരം ഒരു അവസ്ഥയിൽ ഇത് നമ്മുടെ ശരീരത്തിൽ കെട്ടി കിടക്കുകയാണ് ചെയ്യുന്നത്.
ഇത് ചെറിയ ജോയിന്റുകളിൽ വന്ന അടിഞ്ഞുകൂടി അവിടങ്ങളിൽ കെട്ടിക്കിടന്ന് വേദന ഉണ്ടാക്കുന്നു. ഇന്ന് പലവരിലും കാണുന്ന ജോയിന്റ് പേരുകളുടെ ഒരു പ്രധാന കാരണം തന്നെയാണ് ഈ യൂറിക്കാസിഡ്. കിഡ്നിയിൽ ഈ യൂറിക്കാസിഡ് കെട്ടിക്കിടന്ന് യൂറിക് ആസിഡ് സ്റ്റോണുകളായി ഇത് മാറുന്നു. കൂടാതെ രക്തക്കുഴലുകളിൽ ഇത് പറ്റി.
പിടിച്ചിരിക്കുകയാണെങ്കിൽ രക്തപ്രവാഹം തടസ്സപ്പെടുകയും ഹൃദയാഘാതം സ്ട്രോക്ക് എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഇതുവഴി ഉണ്ടായേക്കാം. നാം കഴിക്കുന്ന പയർ വർഗ്ഗങ്ങൾ ഇറച്ചി കോഴി താറാവ് വലിയ മീനുകൾ എന്നിവയിൽ നിന്നാണ് ഏറ്റവും അധികം യൂറിക് ആസിഡ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. തുടർന്ന് വീഡിയോ കാണുക.