Piles natural treatment malayalam : രോഗങ്ങൾ പലതരമാണ് ഇന്നുള്ളത്. അവയിൽ പുറത്ത് പറയാൻ മടി കാണിക്കുന്നതും ചികിത്സ നേടാൻ വിമുഖത പ്രകടിപ്പിക്കുന്നതും ആയിട്ടുള്ള ഒരു രോഗാവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. മലദ്വാരവുമായി ബന്ധപ്പെട്ട രോഗ ആയതിനാൽ തന്നെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെതന്നെ ഇത് പുറത്ത് പറയാനും ചികിത്സ തേടാനും വിമുഖത പ്രകടിപ്പിക്കുന്നു.
ഇതു തന്നെയാണ് ഈ ഒരു രോഗം നമ്മുടെ ഇടയിൽ വ്യാപകമായി ഉണ്ടാകുന്നതിനും അതിന്റെ വ്യാപ്തി വർധിക്കുന്നതിനും കാരണമായി മാറുന്നത്. ഇതിന്റെ വ്യാപ്തി കൂടുന്നത് അനുസരിച്ച് വളരെ എളുപ്പത്തിൽ തന്നെ മാറ്റുവാൻ കഴിഞ്ഞാൽ ഇതിനെ സർജറി വരെ ചെയ്യേണ്ടതായി വരുന്നു. നമ്മുടെ മലദ്വാരത്തിലെ രക്തക്കുഴലുകളുടെ വീർമതയാണ് ഇത്. നമ്മുടെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന പാകപ്പിഴകൾ മൂലം ദഹനം ശരിയായിവിധം നടക്കാതെ വരികയും അതുവഴി മലബന്ധം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
ഇത്തരത്തിൽ മലബന്ധം അടിക്കടി ഉണ്ടാക്കുകയും അതിന്റെ ഫലമായി മലപ്പുറം തള്ളാൻ കൂടുതൽ സ്ട്രെയിൻ എടുക്കേണ്ടതായി വരുന്നു. ഇത്തരത്തിൽ സ്ട്രെയിൻ എടുക്കുമ്പോൾ മലദ്വാരത്തിലെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷൻസ് ആണ് മൂലക്കുരു എന്ന് പറയുന്നത്. ഇത് മലദ്വാരത്തിൽ ഉള്ളിൽ കാണുമെങ്കിലും പിന്നീട് ഇത് പുറത്തേക്ക് വരുന്ന സ്ഥിതിവിശേഷവും ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ മൂലക്കുരു ഉണ്ടാകുമ്പോൾ മലം പോകുമ്പോൾ രക്തം പോകുകയും അതോടൊപ്പം തന്നെ ചൊറിച്ചിലും പുകച്ചിലും മറ്റ് അസ്വസ്ഥതകളും വേദനയും ഉണ്ടാകുന്നു. മലബന്ധമാണ് പൈൽസിന്റെ പ്രധാന കാരണം എന്നതിനാൽ മലബന്ധത്തെ തടയുക എന്നതാണ് നാമോരോരുത്തരും ചെയ്യേണ്ടത്. തുടർന്ന് വീഡിയോ കാണുക.