നാമോരോരുത്തരും നമ്മുടെ കറികളിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് സവാള. സവാള ഇല്ലാത്ത ഇന്ത്യൻ അടുക്കളയെ കുറിച്ച് ചിന്തിക്കാൻ തന്നെ പറ്റില്ല. ആഹാര പദാർത്ഥം എന്നുള്ളതിലുപരി ഒട്ടനവധി ആരോഗ്യ നേട്ടങ്ങളാണ് ഉപയോഗം വഴി നമുക്ക് ലഭിക്കുന്നത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഈ സവാള. ഇതിൽ ഇരുമ്പ് ധാരാളമായി തന്നെ അടങ്ങിയതിനാൽ.
ഇത് രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തെ വർധിപ്പിക്കുകയും ചെയ്യുന്നു. രക്തത്തെ ശുദ്ധീകരിക്കുന്നതിനാൽ തന്നെ കൊളസ്ട്രോളിനും ഷുഗറിനെയും എല്ലാം ആട്ടിപ്പായിക്കുന്നതിന് ഇത് ഉത്തമമാണ്. ഇതിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങളാണ് ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നതും നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുന്നതും. അതിനാൽ തന്നെ ഹൃദയരോഗങ്ങൾ കുറയ്ക്കാൻ സവാള കഴിക്കുന്നത് വഴി സാധിക്കുന്നു.
അതോടൊപ്പം തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രണ വിധേയമാക്കാനും ഇത് സഹായകരമാണ്. സവാളയുടെ ഉപയോഗം കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിനും നേത്ര രോഗങ്ങളെ തടയുന്നതിനും സഹായകരമാണ്. കൂടാതെ ചർമ്മത്ത് ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിലും അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡുകൾക്ക് കഴിവുണ്ട്. അതുപോലെതന്നെയാണ് മുടിയുടെ കാര്യവും.
അകാലനര മുടികൊഴിച്ചിൽ താരൻ എന്നിവയ്ക്ക് ഇത് ഉത്തമമാണ്. കൂടാതെ ആർത്തവ സമയത്തുണ്ടാകുന്ന വേദനകളെ പരിഹരിക്കാനും ഇത് സഹായകരമാണ്. അത്തരത്തിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന എത്ര വലിയ കഠിനവേദനയും മറികടക്കുന്നതിന് സവാള ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. ഇത്തരം വേദനകൾക്ക് എടുക്കുന്നതിനേക്കാൾ പതിന്മടങ്ങ് ഗുണവും ആരോഗ്യ നേട്ടവുമാണ് ഇത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.