ഏറ്റവും പവിത്രമായ ഒരു മലയാള മാസത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. നമ്മുടെ ജീവിതത്തിൽ ഈശ്വരവിശ്വാസം ഏറെ നിലനിൽക്കുന്ന ഒരു മാസമാണ് ഈ വൃശ്ചിക മാസം. ശരണം വിളികളുടെ മണ്ഡലമാസ ആരംഭം കൂടിയാണ് ഈ വൃശ്ചിക മാസം. അത്തരത്തിൽ വളരെയേറെ പവിത്രമായ ഈ വൃശ്ചിക മാസത്തിൽ നാം ഓരോരുത്തരും മുടങ്ങാതെ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.
അയ്യപ്പ ഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടാണ് ഇത്. വൃശ്ചികം കഴിയുന്നതിനെ മുൻപായി തന്നെ ഈ വഴിപാട് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഫലം നേടാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഒരുപാട് ആളുകളുടെ ജീവിതത്തിലെ ദുഃഖവും ദുരിതവും കടബാധ്യതകളും എല്ലാം ഇല്ലാതാക്കാൻ ശക്തിയുള്ള ഒരു വഴിപാടാണ് ഇത്. ഒരു വഴിപാട് അർപ്പിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ സന്തോഷവും.
സമാധാനവും ഐശ്വര്യവും ഉയർച്ചയും നമുക്ക് കൊണ്ടുവരാൻ സാധിക്കും. ഈയൊരു വഴിപാട് മലയ്ക്ക് പോകുന്നവർക്കും മലയ്ക്ക് പോകാത്തവർക്കും മലയ്ക്ക് പോയി വന്നവർക്കും ഒരുപോലെ തന്നെ ചെയ്യാവുന്ന ഒന്നാണ്. ശബരിമലയ്ക്ക് പോകാൻ കഴിയാത്തവർ ആണെങ്കിൽ നിർബന്ധമായും ഈ ഒരു വഴിപാട് ചെയ്യേണ്ടതാണ്. ഈയൊരു വഴിപാട്.
ചെയ്യുന്നതിനുവേണ്ടി വൃശ്ചിക മാസത്തിലെ ഒരു ശനിയാഴ്ചയാണ് നാം ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടത്. ഈയൊരു വഴിപാട് അർപ്പിക്കാൻ അയ്യപ്പക്ഷേത്രത്തിൽ പോകുമ്പോൾ ഏറ്റവുമധികം ഗണപതി ഭഗവാനെ തൊഴുത് വേണം പോകാൻ. ഇതിനായി നമ്മുടെ വീടുകളിലുള്ള ആളുകളുടെ എണ്ണത്തിന് നാളികേരം എടുത്ത് അത് ഭഗവാനെ അർപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.