വ്യത്യസ്തങ്ങളാർന്ന രോഗങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന നമ്മൾക്ക് ഇടയിൽ ഉണ്ടാക്കുന്ന ഒരു രോഗവസ്തയാണ് കാലുകളിലെ രക്ത കുഴലുകൾ അടഞ്ഞു പോകുന്നത്. ഇത്തരമൊരു അവസ്ഥയിൽ കാലുകളിൽ നിന്ന് അശുദ്ധരക്തം ഹൃദയത്തിലേക്ക് ശുദ്ധീകരിക്കാൻ കൊണ്ടുപോകുന്ന ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ഇത് കൂടുതലായും കട്ടിൽ കിടക്കുന്ന കിടപ്പ് രോഗികളിൽ ആണ് കാണപ്പെടുന്നത്.
അതുപോലെ തന്നെ ചില മരുന്നുകളുടെ ആഫ്റ്റർ എഫക്ട് ആയിട്ടും ചിലരിൽ ഇത് കാണാറുണ്ട്. കൂടാതെ കാലുകളിൽ എന്തെങ്കിലും ഫാക്ചറുകളോ ഇഞ്ചുറികളോ ഉണ്ടാകുന്നതു മൂലം കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നവരിലും ഇത് കാണുന്നു. ഇത്തരമൊരു അവസ്ഥ ഓരോരുത്തരിലും ഉണ്ടാകുകയാണെങ്കിൽ അത് പലതരത്തിലുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ അശുദ്ധ രക്തം കാലുകളിൽ കെട്ടിക്കിടക്കുന്നതിനാൽ തന്നെ അസഹ്യമായ കാലുവേദനയും കാല് പുകച്ചിലും കടച്ചിലും എല്ലാം ഉണ്ടാകുന്നു.
അതോടൊപ്പം തന്നെ കാലുകൾ തടിച്ച് നീര് വന്നിരിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു. കൂടാതെ ഈ രക്തക്കട്ടകൾ ഹൃദയത്തിലേക്ക് നേരെ ഒഴുകുകയും അവിടെ ബ്ലോക്കുകൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം ഒരു അവസ്ഥയിൽ പെട്ടെന്ന് തന്നെ ചികിത്സ നേടേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള അവസ്ഥകൾഓരോരുത്തരിലും ഉണ്ടാകുകയാണെങ്കിൽ വളരെ പെട്ടെന്ന്, തന്നെ നാം ഓരോരുത്തരും.
ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഈ ഒരു അവസ്ഥയിൽ പണ്ടുകാലത്ത് ചെയ്തിരുന്നത് രക്തക്കട്ടകൾ അലിയിക്കുന്നതിനു വേണ്ടിയുള്ള ഇഞ്ചക്ഷനുകളാണ്. അതേ തുടർന്ന് ആറുമാസകാലത്തേക്ക് ഗുളികകൾ കഴിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി ഇന്ന് ആധുനിക വൈദ്യശാസ്ത്രം പലതരത്തിലുള്ള മാർഗ്ഗങ്ങളും കണ്ടെത്തിയിരിക്കുകയാണ്. തുടർന്ന് വീഡിയോ കാണുക.