ആരോഗ്യ സംരക്ഷണത്തേക്കാൾ ഇന്ന് നാം ഏറ്റെടുത്തിരിക്കുന്ന ഒരു ദൗത്യമാണ് കേശ സംരക്ഷണം. ഇത്തരത്തിൽ മുടിയുടെ സംരക്ഷണം നാം ഓരോരുത്തരും നോക്കുന്നതിലൂടെ നാം ലക്ഷിക്കുന്നത് മുടികളുടെ വളർച്ച വർദ്ധിപ്പിക്കുക എന്നുള്ളതാണ്. അത്തരത്തിൽ ഇടത്തൂർന്ന കട്ടിയുള്ള കറുത്ത മുടികളാണ് ഏവരുടെയും സ്വപ്നം. ഇത്തരത്തിൽ ഇടതൂർന്ന മുടികൾ ലഭിക്കണമെങ്കിൽ നാം പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.
അവയിൽ ഒന്നാണ് മുടികളിൽ നല്ലവണ്ണം എണ്ണ തേച്ചുപിടിപ്പിക്കുക എന്നുള്ളത്. ഇത്തരത്തിൽ എണ്ണ തേച്ചുപിടിപ്പിക്കുമ്പോൾ വിപണിയിൽ നിന്ന് വാങ്ങിക്കാൻ ലഭിക്കുന്ന എണ്ണകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരത്തിലുള്ള എണ്ണകളിൽ ധാരാളം മായം ഉള്ളതിനാൽ ഇത് നമ്മുടെ മുടിയുടെ സംരക്ഷണത്തിന് പ്രതികൂലമായി ബാധിക്കുകയും മുടികൊഴിച്ചിൽ അകാലനര താരൻ എന്നിങ്ങനെയുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
അതിനാൽ തന്നെ ശുദ്ധമായ വെളിച്ചെണ്ണയോ നാം വീട്ടിൽ ഉണ്ടാക്കുന്ന കൂട്ടുകൾ ഉപയോഗിച്ച് വെളിച്ചെണ്ണയോ പുരട്ടാവുന്നതാണ്. ഇത് നമ്മുടെ മുടികളെ വരൾച്ചയിൽ നിന്ന് രക്ഷിക്കുകയും താരൻ അകാലനര മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ എണ്ണ തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് വഴി നമ്മുടെ തലയോട്ടിയിലെ ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കുകയും.
അതുവഴി അവിടുത്തെ നിർജീവ കോശങ്ങൾ ഇല്ലാതാക്കുകയും പുതിയ കോശങ്ങൾ ഉണ്ടാകുകയും മുടികൾ ഇടതൂർന്ന് വളരുകയും ചെയ്യുന്നു. ഇത്തരത്തിൽ നാം എണ്ണ തേച്ചുപിടിപ്പിക്കുമ്പോൾ നാം ഉപയോഗിക്കുന്ന എന്ന ഡബിൾ ബോയിലിംഗ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിൽ ഇളം ചൂടാക്കിയ എണ്ണ രണ്ടോ മൂന്നോ മിനിറ്റ് തലയോട്ടിയിൽ സ്പ്രെഡ് ചെയ്ത് മസാജ് ചെയ്യുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.