Hair growth tips at home : ധാരാളം നാരുകളും ആന്റിഓക്സിഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് സവാള. ഭക്ഷ്യ പദാർത്ഥം എന്നുള്ളതിലുപരി ധാരാളം ആരോഗ്യം നേട്ടങ്ങൾ സമ്മാനിക്കുന്ന ഒന്നുതന്നെയാണ് ഇത്. ഇത് ഒട്ടുമിക്ക കറികളിലും നാം ഉപയോഗിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിട്ടുള്ള സൾഫർ കണ്ടന്റ് ആണ് ഇതിനെ ആരോഗ്യപ്രദമാക്കുന്നത്. ഈ സൾഫറിന് കാൻസർ കോശങ്ങളെ വരെ പ്രതിരോധിക്കാൻ ശക്തിയുണ്ട്.
കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ദഹനം ശരിയായവിധം നടക്കുന്നതിനും ദഹനക്കേട് മൂലമുണ്ടാകുന്ന മലബന്ധം നെഞ്ചിരിച്ചിൽ വയറുവേദന എന്നിങ്ങനെയുള്ള അവസ്ഥകളെ മറികടക്കാനും ഇത് വഴി സാധിക്കുന്നു. കൂടാതെ ഇതിന്റെ ഉപയോഗം രക്തത്തെ ശുദ്ധീകരിക്കുകയും രക്തത്തെ വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയും ഹൃദയസംബന്ധമായിട്ടുള്ള.
ഹാർഡ് അറ്റാക്ക് ഹാർട്ട് ബ്ലോക്ക് എന്നിങ്ങനെയുള്ള രോഗങ്ങളെ മറികടക്കാൻ കഴിയുകയും ചെയ്യുന്നു. കൂടാതെ കൊളസ്ട്രോൾ ഷുഗർ ബിപി എന്നിവ കുറയ്ക്കാനും ഇതിന്റെ ഉപയോഗം വഴി കഴിയും. അതോടൊപ്പം തന്നെ മുടികൊഴിച്ചിൽ മാറുന്നതിനും മുടിയുടെ സംരക്ഷണം ഉറപ്പാക്കാനും സവാള ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ മുടിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി.
സവാള ഉപയോഗിച്ചിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇതിൽ കാണുന്നത്. സവാളയുടെ നീരാണ് ഈ പാക്കിനായി ഉപയോഗിക്കുന്നത്. ഈ പാക്ക് മുടികളിൽ അപ്ലൈ ചെയ്യുന്നത് വഴി നമ്മുടെ മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ അകാലനര താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ പൂർണമായി പരിഹരിക്കപ്പെടുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നോടൊപ്പം തന്നെ മുടികൾ ഇടത്തൂർന്ന് നീളത്തിൽ വളരുവാൻ സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.