ഇന്നത്തെ സമൂഹത്തിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഒരു പ്രശ്നമാണ് കോൺസ്റ്റിപേഷൻ അഥവാ മലബന്ധം. കഴിക്കുന്ന ഭക്ഷണങ്ങൾ ശരിയായ വിധം ദഹിക്കാതെ വരുമ്പോഴാണ് ഇത്തരത്തിൽ മലബന്ധം ഉണ്ടാകുന്നത്. കഴിക്കുന്ന ഭക്ഷണങ്ങൾ വായയിലൂടെ അന്നനാളം വഴി ആമാശയത്തിലെത്തുകയും അവിടെവച്ച് അവ ദഹനപ്രക്രിയയ്ക്ക് വിധേയമാക്കുകയും ചെറുകുടലിലെത്തി ആവശ്യമായവ ശരീരം സ്വീകരിക്കുകയും.
മറ്റു വേസ്റ്റ് പ്രൊഡക്ടുകൾ വൻകുടലിൽ എത്തി മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഈ ദഹന വ്യവസ്ഥയ്ക്ക് ഏതെങ്കിലും തരത്തിലുള്ള കുഴപ്പമുണ്ടെങ്കിൽ അത് മലബന്ധം എന്ന അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുന്നു. അത്തരത്തിൽ ഭക്ഷണം കഴിക്കുക എന്നുള്ളതിനെ പോലെ തന്നെ അവയിലെ വേസ്റ്റ് പ്രൊഡക്ടുകൾ പുറന്തള്ളുക എന്നതും അനിവാര്യമാണ്. ഇത്തരത്തിൽ മലബന്ധം ഉണ്ടാകുമ്പോൾ അത് ഏറ്റവും ആദ്യം കാണിക്കുന്ന ലക്ഷണം എന്ന് പറയുന്നത് മലo പുറന്തള്ളപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകളാണ്.
ഇതിൽ ഏറ്റവും ആദ്യത്തെ എന്ന് പറയുന്നത് ദിവസവും ശോധന ഇല്ലാത്തതാണ്. ഇടവിട്ട ദിവസങ്ങളിൽ ശോധനം ഉണ്ടാകുന്നുണ്ടെങ്കിലും അത് കാര്യമായി തൃപ്തി നൽകാത്തതും മലബന്ധത്തിന്റെ തുടക്ക ലക്ഷണമാണ്. അതോടൊപ്പം തന്നെ വയറ്റിന്ന് പോവാതിരിക്കുകയും വയറ് സ്തംഭിച്ചു വയറു വീർത്തിരിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഛർദി ഓക്കാനം.
തലവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളും ഇതുവഴി ഉണ്ടാകുന്നു. കോൺസെൻട്രേഷൻ കുറവ് ഉന്മേഷക്കുറവ് എന്നിവ മലബന്ധം വഴി ഉണ്ടാകുന്നു. ശരിയായിട്ടുള്ള ഭക്ഷണരീതിയില്ലാത്തതാണ് ഇത്തരത്തിലുള്ള മലബന്ധത്തിന്റെ പിന്നിലുള്ള പ്രധാന കാരണം. ദഹനം ശരിയായ വിധം നടക്കണമെങ്കിൽ നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. തുടർന്ന് വീഡിയോ കാണുക.