Potential for silent attack : ഹൃദയസംബന്ധം ആയിട്ടുള്ള രോഗങ്ങൾ ഏറെ വരികയാണ് ഇന്നത്തെ കാലഘട്ടത്തിൽ. ഇന്നത്തെ ജീവിതശൈലിയിൽ ധാരാളം കൊഴുപ്പുകളും ഷുഗറുകളും വിഷാംശങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിന് ഫലമായിട്ടാണ് ഇത്തരത്തിലുള്ള ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടി വരുന്നത്. അവയിൽ തന്നെ ഇന്ന് ഏറ്റവും അധികം കാണുന്ന ഒന്നാണ് ഹാർട്ട് ബ്ലോക്ക് ഹാർട്ടറ്റാക്ക് എന്നിവ. ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ കഠിനമായ നെഞ്ചുവേദനയാണ് ഉണ്ടാകാറുള്ളത്.
നെഞ്ചുവേദന പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ്. ഗ്യാസ്ട്രബിൾ പോലുള്ള പല രോഗങ്ങളുടെയും ലക്ഷണമാണ് നെഞ്ചുവേദന അതിനാൽ തന്നെ പലപ്പോഴും നെഞ്ചുവേദന ഉണ്ടാകുമ്പോൾ നാം ഹാർട്ടറ്റാക്കാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ അത് നെഞ്ചുവേദനയോടൊപ്പം മറ്റു പല ലക്ഷണങ്ങളും കാണിക്കുന്നു. നെഞ്ചുവേദന ഉണ്ടാക്കുകയും പിന്നീട് അത് കൈകളിലേക്ക് വ്യാപിക്കുന്നത്.
പോലെയും കൈകളിലെ തരിപ്പ് മരവിപ്പ് അനുഭവപ്പെടുന്നത് പോലെയും എല്ലാം ഇത് പ്രകടമാകുന്നു. അതുപോലെ തന്നെ താടിയുടെ ഭാഗത്തും പുറം ഭാഗത്തും എല്ലാം വേദനയും ഹാർട്ട് അറ്റാക്കിനെ കാണാറുണ്ട്. ഇത്തരത്തിലുള്ള ഹൃദയസംബന്ധമായ രോഗങ്ങളെ പ്രധാന കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് കൊഴുപ്പുകളും ഷുഗറുകളും കാൽസ്യം സോഡിയം എന്നിവ രക്തക്കുഴലുകളിൽ പറ്റിപ്പിടിച്ചുകൊണ്ട് ബ്ലോക്കുകൾ ഉണ്ടാക്കുന്നു.
എന്നതാണ്. ഇത്തരത്തിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അവിടെ രക്തപ്രവാഹം തടസ്സപ്പെടുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഓക്സിജൻ സപ്ലൈ നിലയ്ക്കുകയും ചെയ്യുമ്പോഴാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഇത്തരത്തിൽ എല്ലാം ഉണ്ടാകുന്ന ഹാർട്ട് ബ്ലോക്കുകളെ ആൻജിയോപ്ലാസ്റ്റി യിലൂടെ മറികടക്കുകയാണ് ചെയ്യുന്നത്. ആൻജിയോപ്ലാസ്റ്റിലൂടെ നമ്മുടെ രക്തക്കുഴലുകളിൾ ഉണ്ടായിട്ടുള്ള ബ്ലോക്കുകളെ മറികടക്കുന്നതിന് വേണ്ടി രക്തക്കുഴലുകൾ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് വീഡിയോ കാണുക.