Diabetes Control Tips : ഇന്ന് നമ്മുടെ സമൂഹത്തെ ഒട്ടാകെ ബാധിച്ചിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പ്രമേഹം. നമ്മുടെ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന ഒരു അവസ്ഥയാണ് ഇത്. കേൾക്കുമ്പോൾ നിസ്സാരമാണ് എന്ന് തോന്നുമെങ്കിലും ഇതിന്റെ അനന്തരഫലങ്ങൾ വളരെ വലുതാണ്. കിഡ്നി ഫെയിലിയർ ഹാർട്ടറ്റാക്ക് ഹാർഡ് ബ്ലോക്ക് കണ്ണിന്റെ കാഴ്ചമങ്ങൽ പെരിഫറൽ ന്യൂറോപ്പതി എന്നിങ്ങനെ ഒരു മനുഷ്യ ജീവനെ തന്നെ ഇല്ലാതാക്കാൻ ശക്തിയുള്ള ഒരു രോഗാവസ്ഥയാണ് ഇത്.
ഇന്ന് നാം കഴിക്കുന്ന ആഹാരങ്ങളിൽ മാറ്റം വന്നതും ചെയ്യുന്ന ജോലികളിൽ മാറ്റം വന്നതുമാണ് ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ നമ്മളിലേക്ക് കടന്നു വരുന്നതിനെ പ്രധാന കാരണം. പണ്ടുകാലത്തും മധുരങ്ങളും കൊഴുപ്പുകളും നാം കഴിച്ചിരുന്നെങ്കിലും നന്നായി അധ്വാനിച്ചിരുന്നു. എന്നാൽ ഇന്ന് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്യുന്നത് അധ്വാനം വളരെ കുറവാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള രോഗങ്ങൾ വളരെ വേഗം തന്നെ.
ഓരോരുത്തരിലും ഉണ്ടാകുന്നു. കുട്ടികളിൽ പോലും ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉടലെടുക്കുന്നു എന്നുള്ളതാണ് ഇന്നത്തെ സ്ഥിതിവിശേഷം. ഇന്ന് പ്രമേഹം ഉണ്ട് എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ ഒട്ടുമിക്ക ആളുകളും മരുന്നുകളിലൂടെയും ഇൻസുലിൻ കുത്തിവെച്ചും പ്രമേഹത്തെ കുറയ്ക്കാൻ ശ്രമിക്കുന്നവരാണ്. ഒരു മരുന്നുകൾ പോലും ഇല്ലാതെ ഇവയെ പൂർണ്ണമായും.
മറികടക്കാൻ നമുക്ക് കഴിയും. അതിനായി ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്. കഴിക്കുന്ന ആഹാരങ്ങളിൽ നിന്ന് അരി ഗോതമ്പ് റാഗി ബേക്കറി ഐറ്റംസുകൾ മധുര പലഹാരങ്ങൾ എന്നിങ്ങനെ അന്നജങ്ങൾ ധാരാളം അടങ്ങിയ പൂർണമായി ഉപേക്ഷിക്കുകയും ധാരാളം ഇലക്കറികളും പച്ചക്കറികളും നാരു സമ്പുഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും ആണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.