പലതരത്തിലുള്ള പ്രശ്നങ്ങളാണ് ഇന്നത്തെ സമൂഹം നേരിടുന്നത്. അവയിൽ ഏറ്റവും അധികം നേരിടുന്ന പ്രശ്നങ്ങൾ ആണ് ആരോഗ്യപ്രശ്നം. ആരോഗ്യപ്രശ്നങ്ങൾ തന്നെ ദൈനംദിന ജീവിതത്തെ നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്നവയാണ് കൈകാലുകളിലെ തരിപ്പ് മരവിപ്പ് ക്ഷീണം പെരിപ്പ് എന്നിങ്ങനെയുള്ളവ. ഇത്തരത്തിലുള്ള തരിപ്പിനും മരവിപ്പിനും പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ് ഇവ. അവയിൽ ഏറ്റവും അധികം ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് ഷുഗർ.
ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്ന ഈയൊരു അവസ്ഥയിൽ അവ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ ഷുഗർ ഉണ്ടാകുമ്പോൾ രക്തപ്രവാഹം കുറയുന്നതിനാൽ തന്നെ കൈകാലുകളിൽ തരിപ്പ് മരവിപ്പ് കടച്ചിൽ പുകച്ചിൽ എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ആ ഭാഗത്തുള്ള സെൻസേഷൻ തിരിച്ചറിയാൻ സാധിക്കാതെ വരുന്ന സിറ്റുവേഷനും കാണാൻ സാധിക്കും.
അതുപോലെ തന്നെ തരിപ്പും മരവിപ്പും ഉണ്ടാക്കുന്ന മറ്റൊരു അവസ്ഥയാണ് നാഡികളും പേശികളും ഇൻവോൾവ് ചെയ്യുന്ന പ്രശ്നങ്ങൾ. കഴുത്തിന്റെ കശേരുവിന്റെ ഇടയിലൂടെയുളള ഞെരമ്പിൽ ഉണ്ടാകുന്ന കംപ്രഷൻ വഴിയും ഇത്തരത്തിൽ തരിപ്പ് മരവിപ്പ് പ്രശ്നങ്ങൾ കാണാൻ സാധിക്കും. ഇത്തരത്തിൽ അവിടെ കംപ്രഷൻ അടിക്കടി ഉണ്ടാകുമ്പോൾ തരിപ്പും മരവിപ്പ് കൈകളിലേക്ക് വ്യാപിക്കുകയും.
കൈകളിൽ സെൻസേഷൻ അറിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. കഴുത്തിന്റെ അവിടെ നിന്ന് വരുന്ന ആ നാഡി കൈകളിലൂടെ പോകുന്നു എന്നുള്ളതിനാലാണ് ആ ഭാഗത്തേക്ക് ഇത്തരത്തിൽ തരിപ്പും മരവിപ്പും മാറാതെ തന്നെ നിലനിൽക്കുന്നത്. മറ്റൊരു അവസ്ഥയാണ് സയാറ്റിക്ക എന്ന അവസ്ഥ. ഇത് നട്ടെല്ലിന് ഉള്ളിലൂടെയുള്ള ഞെരമ്പിൽ ഉണ്ടാകുന്ന കംപ്രഷൻ ആണ്. തുടർന്ന് വീഡിയോ കാണുക.