Face pack remedy for clean face : പ്രകൃതി തന്നെ നേരിട്ട് നമുക്ക് തന്നിട്ടുള്ള ഔഷധ മൂല്യം ഏറെയുള്ള ഒന്നാണ് കറ്റാർവാഴ. പലതരത്തിലുള്ള ആരോഗ്യ ചർമ്മ സംരക്ഷണത്തിന് നമുക്ക് ഉപയോഗിക്കാവുന്ന ഒന്നു കൂടിയാണ് ഇത്. കറ്റാർവാഴയുടെ ജെല്ലാണ് നാം ഉപയോഗിക്കുന്നത്. ഇത് വയറു സംബന്ധമായ എല്ലാ പ്രശ്നങ്ങളെ മറികടക്കുന്നതിന് ഏറ്റവും അനുയോജ്യമാണ്. അതിനാൽ തന്നെ ദഹനo പ്രോപറാക്കാനും മലബന്ധം ഒഴിവാക്കാനും ഇതിന്റെ ഉപയോഗം വഴി സാധിക്കുന്നു. കൂടാതെ മൗത്ത് വാഷ് ആയും നമുക്ക് കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ്.
ഇതിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചതാണ്. കൂടാതെ സൂര്യാഘാതം മൂലം ഉണ്ടാകുന്ന പാടുകളെയും പൊള്ളലുകളെയും പൂർണമായി ഒഴിവാക്കാൻ ഈ ജെല്ലിനെ കഴിവുണ്ട്. അതോടൊപ്പം തന്നെ മുടികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും മറികടക്കാനും മുടികൊഴിച്ചിൽ ഇല്ലാതാകും അകാലനര താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ മറികടക്കാനും.
ഇത് ഉപയോഗപ്രദമാണ്. അതിനാൽ തന്നെ ഇന്ന് വിപണിയിലുള്ള എല്ലാ ഹെയർഓയിലുകളിലും ഹെയർ പാക്കിലും ഇതിന്റെ സാന്നിധ്യം കാണാനാകും. കൂടാതെ ചർമ്മ സംബന്ധമായ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് കറ്റാർവാഴ. ഇത് ചർമ്മത്ത് ഉണ്ടാകുന്ന കറുത്ത പാടുകളെയും ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവയും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിനെയും.
പൂർണമായി ഇല്ലാതാക്കുന്നു. കൂടാതെ ഇത് നമ്മുടെ ചർമ്മത്തിലെ നിർജീവ കോശങ്ങളെ ഇല്ലാതാക്കുകയും പുതിയ കോശങ്ങളെ വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മുഖകാന്തി വർദ്ധിപ്പിക്കുകയും മുഖത്തെ വരൾച്ച പൂർണമായി നീക്കം ചെയ്യുകയും ചെയ്യുന്നു. അത്തരത്തിൽ കറ്റാർവാഴയും വെളിച്ചെണ്ണയും ചേർന്നുള്ള മിശ്രിതം ഉപയോഗിക്കുന്ന രീതിയാണ് ഇതിൽ കാണുന്നത്. തുടർന്ന് വീഡിയോ കാണുക.