ആരോഗ്യ സംരക്ഷണത്തേക്കാൾ കൂടുതലായി ആളുകൾ ശ്രദ്ധിക്കുന്നത് സൗന്ദര്യ സംരക്ഷണത്തിലാണ്. അതിനാൽ തന്നെ നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഏതൊരു പ്രശ്നവും ഇന്നത്തെ സമൂഹം വലുതായി തന്നെ കാണുന്നു. അത്തരത്തിൽ ഒരു പ്രശ്നമാണ് ചുണ്ടുകളിലെ കറുത്ത പാടുകളും കറുപ്പും. ഇത്തരത്തിൽ ചുണ്ടുകളുടെ കറുത്ത നിറത്തിനും കറുത്ത പാടുകൾക്കും പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. മദ്യപാനം പുകവലി എന്നിവ ഇതിന്റെ ഒരു പ്രധാന കാരണങ്ങളാണ്.
ഇത്തരത്തിലുള്ള ദുശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് ദോഷങ്ങൾ വരുത്തുന്നതുപോലെ തന്നെ ചർമ്മത്തിനും ദോഷങ്ങൾ വരുത്തുന്നു. ഇത്തരത്തിൽ ചുണ്ടുകൾക്ക് കറുത്ത നിറവും കറുത്ത പാടുകളും ഉണ്ടാവുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അവിടത്തെ കോശങ്ങൾ നശിക്കുന്നതാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള നിർജീവ കോശങ്ങളെ അവിടെനിന്ന് നീക്കം ചെയ്യുകയും പുതിയ കോശങ്ങൾ വളരുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായി നമുക്ക് സ്ക്രബ്ബറകളും.
പാക്കുകളും ഉപയോഗിക്കാം. നമ്മുടെ ശരീരത്തിലെ ഏറ്റവും സോഫ്റ്റ് ആയ ഭാഗമായതിനാൽ തന്നെ പ്രകൃതിദത്തം ആയിട്ടുള്ളവ എന്നാൽ പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്തതു മാത്രമേ ഈ ഭാഗങ്ങളിൽ ഉപയോഗിക്കാൻ പാടുകയുള്ളൂ. അത്തരത്തിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് തേനും പഞ്ചസാരയും. നമ്മുടെ ചുണ്ടുകളിലെ നിർജീവ കോശങ്ങളെ ഇല്ലാതാക്കാനും.
പുതിയ കോശങ്ങളെ വളർത്താനും ഏറ്റവും സഹായകരo ആയിട്ടുള്ള ഒരു മാർഗമാണ് ഇത്. ഇത്തരത്തിൽ തേനും പഞ്ചസാരയും കലർത്തിയ മിശ്രിതം ചുണ്ടുകളിൽ തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്. മുഖത്ത് സ്ക്രബ് ചെയ്യുന്നതുപോലെതന്നെ ചുണ്ടുകളിൽ ഈ മിശ്രിതം വെച്ച് സ്ക്രബ് ചെയ്യേണ്ടതാണ്. അരമണിക്കൂറെങ്കിലും ഇത് ചുണ്ടുകളിൽ തേച്ച് പിടിപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.