പണ്ടുകാലo മുതലേ ആളുകൾ കണ്ടുവരുന്ന ഒരു രോഗമാണ് മഞ്ഞപിത്തം. ഈ മഞ്ഞപ്പിത്തം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ തന്നെ നമുക്ക് കാണാൻ സാധിക്കുന്നു. മഞ്ഞപ്പിത്തം എന്നത് യഥാർത്ഥത്തിൽ ഒരു രോഗമല്ല ഒരു രോഗലക്ഷണമാണ്. നമ്മുടെ ശരീരത്തിലെ ആന്തരികം ആയിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷനുകളോ മറ്റോ ഉണ്ടെങ്കിൽ അത് ശരീരം പ്രകടമാക്കുന്നത് ഇത്തരത്തിലുള്ള മഞ്ഞപ്പിത്തത്തിലൂടെയാണ്.
അത്തരത്തിൽ മഞ്ഞപ്പിത്തം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഉണ്ടാകുന്ന പലതരത്തിലുള്ള ഇൻഫെക്ഷനുകളാണ്. വെള്ളത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഹെപ്പറ്റൈറ്റിസ് എ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ഒരു കാരണം. അതോടൊപ്പം തന്നെ ഹെപ്പറ്റൈറ്റിസ് ബി ഡി എന്നിവയും മഞ്ഞപ്പിത്തത്തിന്റെ കാരണങ്ങളാണ്. കൂടാതെ നമ്മുടെ ശരീരത്തിലേക്ക് പലതരത്തിലുള്ള ടോക്സിനുകൾ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി മഞ്ഞപ്പിത്തം ഉണ്ടാകാറുണ്ട്.
അതിൽ പ്രധാനപ്പെട്ടതാണ് മദ്യപാനം വഴി നമ്മൾ ടോക്സിനുകൾ. അതുപോലെതന്നെ പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് ടോക്സിനുകൾ എത്തുന്നത് മൂലവും മഞ്ഞപ്പിത്തം ഉണ്ടാകും. അതുപോലെതന്നെ പിത്താശയെ കല്ലുകൾ പിത്തനാളിലേക്ക് ഇറങ്ങി ബ്ലോക്കുകൾ സൃഷ്ടിക്കുന്നതും മഞ്ഞപ്പിത്തത്തിന്റെ മറ്റൊരു കാരണമാണ്. അതോടൊപ്പം തന്നെ ചുമതലത്താണ് കളുടെ അഭാവം മൂലവും മഞ്ഞപ്പിത്തം ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ ഒട്ടനവധി രോഗങ്ങളുടെ ഒരു ലക്ഷണമാണ് മഞ്ഞപ്പിത്തം എന്നതിനാൽ തന്നെ അതിന്റെ ചികിത്സയും അവ ഏത് കാരണം വഴിയാണ് ഉണ്ടാകുന്നത് എന്നതിന് അനുസരിച്ചാണ് ചെയ്യുന്നത്. അതിനാൽ തന്നെ മഞ്ഞപ്പിത്തത്തിന് ഒരു ഒറ്റമൂലി ചികിത്സ ലഭ്യമല്ല. ഇത്തരത്തിലുള്ള മഞ്ഞപ്പിത്തത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ എൻഡോസ്കോപ്പിയുടെ സാധിക്കുന്നതാണ്. ഇത്തരത്തിൽ പിത്താശയത്തിലുള്ള ബ്ലോക്കുകൾ കൊണ്ടാണ് മഞ്ഞപ്പിത്തം വരുന്നതെങ്കിൽ എഡോസ്കോപ്പിലൂടെ അവ ഇല്ലാതാക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.