ഹൈന്ദവ ആചാരപ്രകാരം വളരെ അനുകൂലമായിട്ടുള്ള സമയങ്ങളുടെയാണ് ഇനി നാമോരോരുത്തരും കടന്നു പോകാൻ പോകുന്നത്. ഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹമായ സൂര്യന്റെ ഗ്രഹണസമയമാണ് ഇത്. ഈ സൂര്യഗ്രഹണം മനുഷ്യരാശിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ്. അതിനാൽ തന്നെ വളരെയേറെ പ്രാധാന്യമാണ് ഇത്തരത്തിലുള്ള ഗ്രഹണങ്ങൾക്ക് നാം ഓരോരുത്തരും നൽകുന്നത്.
ഈ സൂര്യഗ്രഹണം പലരുടെയും ജീവിതത്തിൽ അനുകൂലമായിട്ടുള്ള മാറ്റങ്ങളും പ്രതികൂലമായ മാറ്റങ്ങളും ഉണ്ടാക്കുന്നു. അതിനാൽ തന്നെ ഇവയെക്കുറിച്ച് നാം ഓരോരുത്തരും കൂടുതൽ ബോധവാന്മാരായിരിക്കേണ്ടതാണ്. അത്തരത്തിൽ നാം സൂര്യഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്തതും എന്നാൽ ചെയ്യേണ്ടതും ആയിട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. ഒക്ടോബർ മാസം പതിനാലാം തീയതി ആണ് കൃത്യമായിട്ടുള്ള സൂര്യഗ്രഹണം സംഭവിക്കുന്നത്.
സൂര്യഗ്രഹണവും കറുത്ത വാവും ചേർന്നു വരുന്ന ദിവസം കൂടിയാണ് അന്ന്. രാത്രി സമയത്താണ് ഈ സൂര്യഗ്രഹണം ഉണ്ടാകുന്നത്. രാത്രി 8. 30 മുതൽ പിറ്റേദിവസം പുലർച്ച രണ്ടു മണി വരെയാണ് ഈ സൂര്യഗ്രഹണം നീണ്ടുനിൽക്കുന്നത്. അതിനാൽ തന്നെ ഈ സമയങ്ങളിൽ വീട്ടിലെ മുതിർന്നവരും സ്ത്രീകളും ഒരു കാരണവശാലും പാചകങ്ങൾ ചെയ്യാൻ പാടില്ല. ഇത് കുടുംബത്തിൽ അനർത്ഥങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാകുന്നു.
ഈ സമയത്ത് ഭക്ഷണം കഴിക്കുകയാണെങ്കിൽ നാം തയ്യാറാക്കി കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് വിഷമായി തന്നെ ഭവിക്കുന്ന സ്ഥിതി ഉണ്ടാകുന്നു. ഇത് നമ്മുടെ ജീവിതത്തിലേക്ക് നെഗറ്റീവ് ആയിട്ടുള്ള ഫലങ്ങളാണ് കൊണ്ടുവരുന്നത്. ഈ സമയത്ത് കുട്ടികൾ മുതിർന്നവർ ഗർഭിണികൾ ഒരിക്കലും ഭക്ഷണം കഴിക്കരുത് ഇത് അവരുടെ ആരോഗ്യത്തിന് പ്രതികൂലമായി ബാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.