പണ്ടുകാലം മുതലേ നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന ഒരു രോഗമാണ് ആണി രോഗം. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ തന്നെ കാണുന്ന ഒന്നാണ്. ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഓരോരുത്തരിലും സൃഷ്ടിക്കുന്നത്. ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഇത് വരാമെങ്കിലും പ്രധാനമായും കാൽപാദങ്ങൾക്ക് അടിയിലാണ് ഇത് കാണപ്പെടാറുള്ളത്. ഇത് ചെറിയ കുത്തുകളോട് കൂടിയാണ് കാണുന്നത്. ഇത്തരത്തിൽ കാൽപാദങ്ങൾക്ക് അടിയിൽ ഉണ്ടാകുന്ന ഈ ആണി രോഗം.
മൂലം നടക്കുവാൻ വരെ വളരെ പ്രയാസകരമാകുന്നു. അതികഠിനമായ വേദനയാണ് ഇത് മൂലം ഉണ്ടാകുന്നത്. പലരും ഇത്തരം വേദനകൾ സഹിക്കാൻ പറ്റാതെ സൂചികൾ കൊണ്ട് മറ്റെന്തെങ്കിലും കൊണ്ടോ ആണിയുള്ള ഭാഗം കുത്തി അതിനെ കളയാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്. വൈറസ് പരത്തുന്ന രോഗമായതിനാൽ തന്നെ വ്യാപന ശേഷി ഇതിനെ വളരെ കൂടുതലാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നതിനാലാണ്.
ഇത്തരത്തിൽ ഉണ്ടാകുന്നത്. ചെരുപ്പുകൾ ഉപയോഗിക്കാതെ നടക്കുന്നതും ആണി രോഗം ഉള്ള ആ വ്യക്തികളുടെ ചെരുപ്പുകൾ ഉപയോഗിക്കുന്നതും ഇത്തരം രോഗങ്ങൾ കൂടുന്നതിന് കാരണമാകുന്നു. ഇത്തരത്തിലുള്ള ആണി രോഗങ്ങളെ മറികടക്കുന്നതിന് വേണ്ടി നമുക്ക് വീടുകളിൽ തന്നെ ചില പൊടിക്കൈകൾ ചെയ്യാവുന്നതാണ്. അത്തരത്തിലുള്ള ചില ഹോം റെമഡികളാണ് ഇതിൽ കാണുന്നത്. ഇവ ഉപയോഗിച്ചുകൊണ്ട് നമ്മളിൽ വേദനാജനകമായിട്ടുള്ള ആണി.
രോഗത്തെ പൂർണമായി മറികടക്കാൻ ആകും. അതിൽ ആദ്യത്തെ ആപ്പിൾ സിഡാർ വിനാഗിരിയുടെ ഉപയോഗമാണ്. ആണിയുള്ള ഭാഗത്ത് രാത്രിയിൽ ആപ്പിൾ സിഡാർ വിനാഗിർ മുക്കിയ പഞ്ഞി വെച്ച് ടൈപ്പ് കൊണ്ട് ഒട്ടിച്ച് പിറ്റേദിവസം അത് എടുത്തുമാറ്റാം. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് വഴി ആണിയെ മാറി കടക്കാം. തുടർന്ന് വീഡിയോ കാണുക.