കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗങ്ങളാണ് പനി ചുമ കഫക്കെട്ട് മുതലായവ. പനി തുടങ്ങുമ്പോൾ തന്നെ കഫക്കെട്ട് ചിലരിൽ ഉണ്ടാകും ചിലരിൽ ഉണ്ടാകാതിരിക്കാം. പനി മാറിയാലും കഫംകെട്ടും ചുമയും മാറാതെ തന്നെ നിലനിൽക്കുന്നതായി കാണാറുണ്ട്. മിക്കവരും ഇതിനെ നിസ്സാരമായി തന്നെയാണ് കാണാറുള്ളത്. ഇത്തരത്തിൽ നിസ്സാരമായി കാണുന്ന കഫംകെട്ട് മൂർച്ഛിക്കുകയാണെങ്കിൽ ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുകയും അതുവഴി മരണംവരെ സംഭവിക്കുകയും ചെയ്യുന്നു.
നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നതും മൂലമാണ് ഇത്തരത്തിലുള്ള കഫക്കെട്ട് അടിക്കടി നമ്മളിൽ ഉണ്ടാകുന്നത്. അതിനാൽ തന്നെ കഫക്കെട്ട് എന്ന അവസ്ഥയെ മറി കടക്കുന്നതിനു വേണ്ടി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്. അത്തരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വേണ്ടി അവയ്ക്കാൻ യോജ്യമായ ഭക്ഷ്യ പദാർത്ഥങ്ങളാണ് ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത്. അല്ലാത്തപക്ഷം കഫക്കെട്ട് വിട്ടുമാറാതെ ഉണ്ടാവുകയും.
അത് നമ്മുടെ ലെൻസിൽ തങ്ങി നിൽക്കുകയും അത് ന്യൂമോണിയ എന്ന അവസ്ഥ ഉണ്ടാക്കുകയും അത് മറ്റവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കഫക്കെട്ടിനെ മാറ്റുവാൻ പല ആന്റിബയോട്ടിക്കുകളുടെ സഹായം നാം തേടാറുണ്ട്. എന്നാൽ അമിതമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് നമ്മുടെ കിഡ്നിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. അതിനാൽ തന്നെ കഫക്കെട്ടിനെ മറികടക്കുന്നതിന്.
വേണ്ടി നമുക്ക് ചില പൊടിക്കൈകൾ നിത്യജീവിതത്തിൽ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ കഫക്കെട്ടിനെ മറികടക്കുന്നതിന് വേണ്ടിയുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇതിനെ ഇഞ്ചി വെളുത്തുള്ളി ചെറുനാരങ്ങ എന്നിവയാണ് ആവശ്യമായി വേണ്ടത്. ഈ ഘടകങ്ങൾ എല്ലാം തന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ഉണർത്തുന്നവയാണ്. അതിനാൽ തന്നെ കഫക്കെട്ടിനെ ഇതിന്റെ ഉപയോഗം വഴി പെട്ടെന്ന് തന്നെ മറികടക്കാൻ ആകും. തുടർന്ന് വീഡിയോ കാണുക.