ചുണ്ടുകളിലെയും കൈകാലുകളിലെയും വിണ്ടു കീറൽ പൂർണമായി ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കൂ. ഇതിന്റെ നേട്ടങ്ങൾ ആരും കാണാതെ പോകരുതേ.

നമ്മുടെ നിത്യ ജീവിതത്തിൽ പലപ്പോഴും നമ്മുടെ കറികളിലെ പ്രധാന താരമാണ് കുടംപുളി. കുടംപുളി മഞ്ഞനിറത്തിൽ ആണ് കാണാറുള്ളത്. ഈ മഞ്ഞ നിറത്തിലുള്ള കുടംപുളി ഉണക്കി അതിനെ കറുത്ത നിറം ലഭിക്കുമ്പോഴാണ് അത് കറികളിൽ ഉപയോഗിക്കുന്നത്. കുടംപുളിക്ക് പുളിരസം ആയതിനാൽ തന്നെ കറികളിൽ പുളിരസം ഉണ്ടാകുന്നതിനു വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനെ മറ്റു പല ഗുണങ്ങൾ ആണ് ഉള്ളത്. ഇതിൽ ധാരാളം.

അമ്ലങ്ങളും കൊഴുപ്പും മാംസ്യം അന്നജങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമായിട്ടുള്ള ഘടകങ്ങളാണ്. അതുപോലെതന്നെ പലതരത്തിലുള്ള ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ കാൽസ്യം പൊട്ടാസ്യം ആന്റിഓക്സൈഡുകൾ എന്നിങ്ങനെ ധാരാളമായി തന്നെ ഇതിൽ അടങ്ങിയിട്ടുണ്ട്. കുടംപുളി ഉപയോഗിക്കുന്നത് വഴി നമ്മുടെ ദഹനസംബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ദഹനത്തെ പ്രോപ്പറായി നടത്തുകയും ചെയ്യുന്നു.

കൂടാതെ രക്തത്തിലെ കൊളസ്ട്രോളിന് കുറയ്ക്കാനും ഹൃദയരോഗ്യം മെച്ചപ്പെടുത്താനും കുടംപുളിക്ക് കഴിവുണ്ട്. അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായകരമാണ്. കൂടാതെ മോണവീക്കംപൂർണ്ണമായി തടയാനുo മോണകൾക്ക് ബലം ലഭിക്കാനും കുടംപുളി തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് നല്ലതാണ്. അതോടൊപ്പം തന്നെ ആർത്തവ സംബന്ധമായിട്ടുള്ള വയറുവേദനകളെ.

മറികടക്കുന്നതിന് വേണ്ടി കുടപ്പുളി തളപ്പിച്ച വെള്ളം നാം പണ്ടുകാലo മുതലേ ഉപയോഗിച്ച് വരുന്നതാണ്. അതുപോലെതന്നെ കൈകാലുകളിലെയും ചുണ്ടുകളിലെയും വിണ്ടുകീറൽ തടയുന്നതിന് കുടംപുളിയുടെ തൈലം അത്യുത്തമമാണ്. അതുപോലെതന്നെ വേദനകൾക്കും പലതരത്തിലുള്ള വീക്കങ്ങൾക്കും ഇതിന്റെ ഇല അരച്ച് പുരട്ടുന്നതും ഉപകാരപ്രദമാണ്. ഇത്തരം രോഗങ്ങളെ മറികടക്കുന്നത് വേണ്ടി പലതരത്തിലാണ് കുടംപുളി ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *