ഒരേസമയം ഭക്ഷണപദാർത്ഥവുമായും മരുന്നായും നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഉലുവ. ആഹാരപദാർത്ഥങ്ങളിൽ മണവും രുചിയും വർദ്ധിപ്പിക്കാൻ കഴിയുന്നതുപോലെ തന്നെ നമ്മളിലെ പല രോഗങ്ങളെ ചെറുക്കാനും ഇതിനെ കഴിവുണ്ട്. ഇത് നമ്മുടെ ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായിട്ടുള്ള ഏറ്റവും നല്ല ഭക്ഷ്യ പദാർത്ഥമാണ്. ഉലുവയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സൈഡ് ഗുണങ്ങളാൽ അവ നമ്മുടെ രക്തത്തിലെ കൊഴുപ്പുകളെ പൂർണമായി ഇല്ലാതാക്കുകയും.
ഷുഗറിനെ നിയന്ത്രിക്കുകയും രക്തസമ്മർദ്ദത്തെ കുറയ്ക്കുകയും ചെയ്യുന്നു. അത്തരത്തിൽ നമ്മുടെ ശരീരത്തിലെ ശരീരഭാരം കുറയ്ക്കാനും ഇതിനെ കഴിയുന്നു. അതുപോലെതന്നെ നിത്യ ജീവിതത്തിൽ നേരിടുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ദഹനക്കുറവ് എന്നത്. നമ്മുടെ ശരീരത്തിന് ശരിയല്ലാത്ത ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് വഴി ഇത്തരത്തിൽ ദഹനക്കുറവ് നേരിടുമ്പോൾ അതിനെ മറികടക്കാൻ നമുക്ക് സഹായകരമായിട്ടുള്ള ഒന്നു കൂടിയാണ് ഉലുവ. ഉലുവ അല്പം വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്.
കുടിക്കുകയാണെങ്കിൽ ഇത്തരം ഒരു അവസ്ഥയിൽ നിന്ന് പെട്ടെന്ന് തന്നെ മോചന0 പ്രാപിക്കാനും അതോടൊപ്പം ബന്ധം എന്ന അവസ്ഥ ജീവിതത്തിൽ വരാതിരിക്കാനും സഹായിക്കുന്നു. അതുപോലെതന്നെ മനുഷ്യ ശരീരത്തിലെ പാൻക്രിയാസ് തൈറോയിഡ് ഗ്രന്ഥി യൂട്രസ് എന്നിവയുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഉലുവയ്ക്ക് കഴിവുണ്ട്. അതുപോലെ തന്നെ സ്ത്രീകളുടെ ഹോർമോണുകളെ പോഷിപ്പിക്കുന്നതിനും പിസിഒഡി പോലുള്ള രോഗങ്ങളെ പൂർണമായി ഇല്ലാതാക്കുന്നതിനും.
ഉലുവ സഹായകരമാണ്. കൂടാതെ ആർത്തവ സമയത്തുണ്ടാകുന്ന വേദനകളെ മറികടക്കുന്നതിനും അതുവഴിയുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതാക്കുന്നതിനും ഉലുവ പ്രയോജനകരമാണ്. അതോടൊപ്പം തന്നെ പ്രസവാനന്തര സമയത്ത് ഉണ്ടാകുന്ന നടുവേദനകളെയും മറ്റു വേദനകളെയും പൂർണമായി ഇല്ലാതാക്കാൻ ഉലുവ ഉണ്ടായാക്കി കഴിക്കുന്നതും അത്യുത്തമമാണ്. അതുപോലെതന്നെ ഉലുവ കുതിർത്തരച്ച് പാലുകൂട്ടുന്ന അമ്മമാർക്ക് പാലു വയ്ക്കുന്നതിന് കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.