ഇന്നത്തെ കാലത്ത് മറ്റു രോഗങ്ങളെ പോലെ തന്നെ കിഡ്നി സംബന്ധമായിട്ടുള്ള രോഗങ്ങളും ഉയർന്നു തന്നെ കാണുന്നു. ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണ് ഇത്തരത്തിലുള്ള കിഡ്നി സംബന്ധമായിട്ടുള്ള രോഗങ്ങൾക്കും കാരണമായി കൊണ്ടിരിക്കുന്നത്.ഇത്തരം രോഗങ്ങൾക്ക് ശരീരം പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. എന്നിരുന്നാലും ഇതിൽനിന്ന് മോചന പ്രാപിക്കുക എന്നത് വളരെ ബുദ്ധിമുട്ടു നിറഞ്ഞതാണ്. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇത്തരം ലക്ഷണങ്ങൾ.
കിഡ്നി ഫെയിലിന്റെ അവസാനഘട്ടത്തിലാണ് ഓരോ വ്യക്തികളിലും കാണിക്കുന്നത് എന്നതാണ്. അതിനാൽ തന്നെ ഇന്ന് കുറെ പേരുടെയെങ്കിലും മരണത്തിന് കാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കിഡ്നി ഫെയിലിയർ എന്നത്. ഇത് ഇന്ന് പ്രായഭേദമന്യേ ഓരോരുത്തരിലും കണ്ടുവരുന്നു. വർഷങ്ങൾ നീണ്ട എടുക്കുന്ന ഈ അവസ്ഥ അതിന്റെ അവസാന സ്റ്റേജിൽ എത്തുമ്പോൾ ശരീരത്ത് ക്ഷീണമായും കാലുകളിലെയും കൈകളിലെയും നീർവിക്കങ്ങളായും പ്രത്യക്ഷപ്പെടാറുണ്ട്.
അതുപോലെതന്നെ അനിയന്ത്രിതമായിട്ട് രക്തസമ്മർദ്ദം ഉയരുന്നത് ഇതിന്റെ ഒരു ലക്ഷണമാണ്. കൂടാതെ മൂത്രത്തോടൊപ്പം രക്തം കലർന്നു പോകുന്നതും മൂത്രത്തിൽ പത കാണുന്നതും മൂത്രത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസങ്ങളും ഇതിന്റെ ലക്ഷണങ്ങളാണ്. അതുപോലെതന്നെ കിഡ്നി ഫെയിലറിലേക്ക് നയിക്കുന്ന പലതരത്തിലുള്ള രോഗങ്ങളും ഇന്ന് ഉണ്ട്. അതിൽ ഒന്നാണ് കിഡ്നിയിലെ സ്റ്റോൺ എന്ന് പറയുന്നത്. കിഡ്നി സ്റ്റോൺ ഉള്ള വ്യക്തികൾ ആണെങ്കിൽ അവർക്ക്.
ഇത്തരത്തിൽ കിഡ്നി ഫെയിലിയർ ഉണ്ടാകാനുള്ള സാധ്യതകൾ വളരെയേറെയാണ് ഉള്ളത്. അടിക്കടി കിഡ്നിയിൽ കല്ലുണ്ടാകുമ്പോൾ കിഡ്നിയിൽ അത് തടസ്സങ്ങൾ സൃഷ്ടിക്കുന്നു. അതുപോലെതന്നെ അടിക്കടി യൂറിനിൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്ന വരും ഇത്തരത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള അവസ്ഥകൾ അടിക്കടി കണ്ടു വരുമ്പോൾ ഡോക്ടറുടെ കണ്ട് വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.